കോടിയേരി സത്യവാങ്മൂലത്തില്‍ വന്‍ തിരിമറി നടത്തിയതായി ബിജെപി
കേരളം
- 2 month, 8 days ago
2011ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലും 2015 ല്‍ ഗവര്‍ണര്‍ക്ക് കൊടുത്ത സത്യവാങ്മൂലത്തിലും കോടിയേരി ക്രമക്കേട് നടത്തി. കോടിയേരി രണ്ട് സ്ഥലങ്ങള്‍ക്ക് കാണിച്ചിരിയ്ക്കുന്ന വില 4.5 ലക്ഷം രൂപയാണ്. എന്നാല്‍ ഇതേ സ്ഥലം ഈട് വച്ച് കോടിയേരിയുടെ ഭാര്യ 18 ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ എടുത്തത് സത്യവാങ്മൂലത്തിൽ ഇല്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന് പറഞ്ഞു.