മൺസൂൺ മെയ് പകുതിയോടെയെന്ന് പ്രവചനം
കേരളം
- 9 days ago
സാധാരണ പെയ്യേണ്ട മഴയുടെ 97 ശതമാനം വരെ ഇക്കുറി കിട്ടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പതിവിൽ നിന്ന് വിപരീതമായി മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തുമെന്നും കേരള തീരത്തേക്ക് മൺസൂൺ മേഘങ്ങൾ നേരത്തെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറത്ത് വിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.