പെൺകുട്ടിക്ക് എച്ച്ഐവി ഉണ്ടായത് ആർസിസിയിൽ നിന്ന് നൽകിയ രക്തത്തിലൂടെ തന്നെ
കേരളം
- 9 days ago
ഇത് കണ്ടെത്താൻ സാധിക്കാതിരുന്നത് വിന്‍ഡോ പിരീഡില്‍ രക്തം നല്കിയതു കൊണ്ടാണെന്ന് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി വ്യക്തമാക്കി. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി ഈ മാസം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചിരുന്നു. മകള്‍ ഡോക്ടര്‍മാരുടെ ഇടയിലെ ക്രിമിനലുകളുടെ ഗൂഡാലോചനയുടെ ഇരയാണെന്നും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചിരുന്നു