Short News

അന്ധരുടെ അകക്കണ്ണ് കാണാൻ സ്‌കൂള്‍ വിദ്യാര്‍ഥികളെത്തി

കൊണ്ടോട്ടി പുളിക്കല്‍ എബിലിറ്റി സ്‌കൂളിലെ അന്ധരും ബധിരരുമായ കുട്ടികള്‍ക്കൊപ്പം ഒരു അവധി ദിവസം ചെലവഴിച്ചപ്പോള്‍ പുസ്തകത്താളുകളില്‍ നിന്നും ലഭിക്കാത്ത ഒട്ടനവധി അറിവുകളും അനുഭവങ്ങളുമാണ് ഒളവട്ടൂര്‍ എച്ച്.ഐ.ഒ.എച്ച്.എസ്. എസ്- ലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.

മഹീന്ദ്ര ബോലേറോയിൽ സുരക്ഷാസംവിധാനങ്ങൾ വരുന്നു

മഹീന്ദ്രയുടെ എസ് യു വി മോഡലായ ബൊലേറോയില്‍ സുരക്ഷ ഉറപ്പു വരുത്താനായി എയര്‍ബാഗ്, എബിഎസ് സംവിധാനം ഉള്‍പ്പെടുത്തുമെന്ന് റിപോർട്ടുകൾ. കേന്ദ്ര ഗതാഗത മന്ത്രാലയം സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മഹീന്ദ്രാ നിരയില്‍ ഇപ്പോള്‍ എയര്‍ബാഗ്, എബിഎസ് സംവിധാനങ്ങള്‍ ഇല്ലാത്തത് ബൊലേറോയിൽ മാത്രമാണ്. നിലവില്‍ ബൊലേറോയുടെ രണ്ട് വകഭേദങ്ങളാണുള്ളത്.

മമ്മൂട്ടിയുടെ സേതുരാമയ്യറിന് 30 തികയുന്നു,ഓര്‍മ്മകള്‍ പങ്കുവെച്ച് കെ മധു

മലയാള സിനിമയിലെ മികച്ച കുറ്റാന്വേഷണ പരമ്പര ഏതാണെന്ന് ചോദിച്ചാല്‍ ഏതൊരു മലയാളിയും നിസ്സംശയം പറയുന്ന പേര്, അതേ സേതുരാമയ്യര്‍ സിബി ഐ ഇറങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. ട്വിറ്ററിലൂടെയാണ് സംവിധായകന്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.ഈ കൂട്ടുകെട്ടില്‍ നിന്നും പുറത്തിറങ്ങുന്ന അഞ്ചാമത്തെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.