Short News

എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി

എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി

ഇന്ത്യൻ വിപണിയിൽ പ്രീമിയം മോട്ടോർസൈക്കിളുകൾക്കെല്ലാം വൻ ഡിമാന്റായതോടെ ആഗോള കമ്പനികളെല്ലാം കണ്ണുവെച്ച് ഇങ്ങോട്ടേക്ക് വരികയാണ്. ട്രയംഫും ഹാർലിയുമെല്ലാം ചെറിയ ബജറ്റിൽ മോഡലുകൾ ഇറക്കിയത് ഇതിന്റെയെല്ലാം ഭാഗമാണ്. പിന്നെ കീവേ, QJ മോട്ടോർ പോലുള്ള ബ്രാൻഡുകളും അടുത്തകാലത്ത് കടന്നുവന്നതിനും നാം സാക്ഷ്യംവഹിക്കുകയുണ്ടായി. ഇരൊന്നും കാര്യമായി ഗതി പിടിച്ചില്ലെങ്കിലും ഇപ്പോഴും തുറന്നു കിടക്കുന്നൊരു സാധ്യതയുണ്ട്.
2024 ജീപ്പ് റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം

2024 ജീപ്പ് റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം

അമേരിക്കൻ കാർ നിർമ്മാതാക്കളായ ജീപ്പ്, എസ്‌യുവിയുടെ നിലവിലെ പതിപ്പിന് ഏകദേശം ഏഴ് വർഷത്തിന് ശേഷം, 2023 ഏപ്രിലിൽ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത റാംഗ്ലറിന് പുത്തൻ മുഖവും ഫീച്ചറുകളുമായി വിപണിയിലെത്തിച്ചിരിക്കുകയാണ്. 2024 ജീപ്പ് റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൻ്റെ മാറ്റങ്ങളും, പെർഫോമൻസുകളും എല്ലാം അടുത്തറിയാൻ ഞങ്ങൾക്കൊരു അവസരം ലഭിച്ചു. വാഹനത്തിൻ്റെ കൂടുതൽ വിശദമായി റിവ്യൂ അറിയാൻ തുടർന്ന വായിക്കാൻ മറക്കരുതേ.
ആക്സസ് ഇലക്ട്രിക് ഇന്ത്യയിൽ അവതരിപ്പിക്കാൻ സുസുക്കി

ആക്സസ് ഇലക്ട്രിക് ഇന്ത്യയിൽ അവതരിപ്പിക്കാൻ സുസുക്കി

ഇപ്പോൾ ട്രെൻഡ് ഇവികൾക്ക് പിന്നാലെ ആയതു കോണ്ട് തന്നെ പല പ്രമുഖ ടു വീലർ നിർമ്മാതാക്കളും ഈ സെഗ്മെന്റിൽ കണ്ണുംനട്ട് പുത്തൻ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. അടുത്തിടെ ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലായ ആക്ടിവയുടെ ഇവി പതിപ്പിന്റെ വരവ് പ്രഖ്യാപിച്ചിരുന്നു.
ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം

ജപ്പാനില്‍ എലിവേറ്റ് വാങ്ങാൻ അപ്രതീക്ഷിത തള്ളിക്കയറ്റം

ഫോര്‍ഡ് എന്ന അതികായന് പിന്നാലെ രാജ്യം വിടുമെന്ന പ്രതീതിയുണര്‍ത്തിയ ശേഷം ഒരൊറ്റ മോഡല്‍ കൊണ്ട് ഇന്ത്യന്‍ വാഹന വിപണിയില്‍ സര്‍പ്രൈസ് തീര്‍ത്ത കമ്പനിയാണ് ഹോണ്ട. സെഡാന്‍ മോഡലുകളുടെ മാത്രം കരുത്തില്‍ ഇന്ത്യയില്‍ പിടിച്ചുനിന്നിരുന്ന ഹോണ്ടയുടെ തുറുപ്പുഗുലാനാണ് ഇപ്പോള്‍ എലിവേറ്റ് എസ്‌യുവി. ഇന്ത്യക്കാര്‍ക്കായി നിര്‍മിച്ച മോഡല്‍ ഇപ്പോള്‍ ജപ്പാനിലും തരംഗമാകുകയാണ്.