Short News

കൂടുതല്‍ വിറ്റഴിക്കുന്ന എസ്‌യുവികള്‍ രണ്ടും ടാറ്റയുടേത്

കൂടുതല്‍ വിറ്റഴിക്കുന്ന എസ്‌യുവികള്‍ രണ്ടും ടാറ്റയുടേത്

നമ്മുടെ രാജ്യത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി) വിഭാഗത്തില്‍ കടുത്ത മത്സരമാണ്. ചെറുകാറുകളുടെയും സെഡാനുകളുടെയും ബലത്തില്‍ ഒന്നാം സ്ഥാനം ഏറെ നാളായി കൈപ്പിടിയിലൊതുക്കി വെച്ചിരുന്ന മാരുതി സുസുക്കിയടക്കം അടവുകള്‍ മാറ്റിച്ചവിട്ടി. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനിടെ എസ്‌യുവി നിര വിപുലീകരിച്ച് മാരുതി ചെറുകാര്‍ വില്‍പ്പനയിലെ കുറവുകള്‍ നികത്തി.
ഇത്തരം കാറുകൾ ഓടിച്ചാൽ ചിലപ്പോൾ തടവ് വരെ കിട്ടാം

ഇത്തരം കാറുകൾ ഓടിച്ചാൽ ചിലപ്പോൾ തടവ് വരെ കിട്ടാം

കാലം മാറുന്നതിനനുസരിച്ച് ഇന്ത്യക്കാരുടെ ജീവിതത്തിലും വിദ്യാഭ്യാസ രീതിയിലുമൊക്കെ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് മലയാളികളുടെ ഇടയ്ക്ക് സംഭവിച്ചിരിക്കുന്നത് വമ്പൻ മാറ്റങ്ങളാണെന്ന് വേണം പറയാൻ. വിദേശത്തേക്ക് നാടുകടക്കുന്ന യുവാക്കളും അതിനു പിന്നാലെ പിആർ കിട്ടിയാൽ കൂടെപ്പോവുന്ന മാതാപിതാക്കളുമാണ് കേരളത്തിൽ ഇപ്പോഴുള്ളത്.
ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ വിയറ്റ്നാമീസ് ഇവി ഭീമൻ

ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ വിയറ്റ്നാമീസ് ഇവി ഭീമൻ

വിയറ്റ്നാമീസ് ഇവി നിർമ്മാതാക്കളായ വിൻഫാസ്റ്റ്, 2025 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. രണ്ട് കംപ്ലീറ്റ്ലി ബിൽറ്റ് ഇംപോർട്ട് മോഡലുകളുമായിട്ടാവും ബ്രാൻഡ് എത്തുന്നത്. ഇതിൽ ഒരു കോംപാക്ട് എസ്‌യുവിയും ഒരും ക്രോസ്ഓവർ ഹാച്ച്ബാക്കും ഉണ്ടാവും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വരാനിരിക്കുന്ന ഡസ്റ്ററിൽ പെട്രോൾ എഞ്ചിൻ മാത്രം

വരാനിരിക്കുന്ന ഡസ്റ്ററിൽ പെട്രോൾ എഞ്ചിൻ മാത്രം

റെനോ ഡസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ മുതൽ കൃത്യമായി പറഞ്ഞാൽ 2012 ൽ വിപണിയിലെത്തുന്നത് ഒരു കോംപാക്ട് എസ്‌യുവിക്കായി ജനങ്ങൾ കാത്തിരുന്ന സമയത്തായിരുന്നു. പുതിയ മുഖത്തോടെ അവതരിച്ചപ്പോഴും ജനമനസിലെ സ്ഥാനം ഏങ്ങും പോയില്ല. ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ തലമുറ റെനോ ഡസ്റ്റർ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്, ഒപ്പം അതിൻ്റെ നിസ്സാൻ കൗണ്ടർപാർട്ടും ഒപ്പമുണ്ടാകും.