Short News

എങ്ങനെ തക്കാളി എല്ലിനെ സംരക്ഷിക്കും

എങ്ങനെ തക്കാളി എല്ലിനെ സംരക്ഷിക്കും

  • തക്കാളി കഴിയ്ക്കുന്നത് നല്ലതാണോ ചീത്തയാണോ എന്ന കാര്യത്തില്‍ ഇന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട് തക്കാളിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ എന്തൊക്കെയെന്ന് കാര്യത്തിലാണ് പലര്‍ക്കും സംശയം. തക്കാളി നല്ലതെന്ന് ഒരു വിഭആഗം പറയുമ്പോള്‍ മൂത്രത്തില്‍ കല്ലിന് തക്കാളി .കാരണമാകുമെന്ന് പറയുന്നവരും ചില്ലറയല്ല.

കൊല്‍ക്കത്തയ്ക്ക് 25 റണ്‍സിന്‍റെ ആവേശ്വോജ്ജല ജയം

കൊല്‍ക്കത്തയ്ക്ക് 25 റണ്‍സിന്‍റെ ആവേശ്വോജ്ജല ജയം

രാജസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ ആദ്യ പത്ത് ഓവറുകളില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും പിന്നീടുളള ഓവറുകളില്‍ തകര്‍ന്നടിയുന്നതാണ് കണ്ടത്. 38 പന്തില്‍ 50 റണ്‍സെടുത്ത സ‍‌ജ്ഞു സാസണും 41 പന്തില്‍ 46 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയുമാണ് രാജസ്ഥാന്‍ ബാറ്റ്സ്മാന്‍മാരില്‍ അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പു നടത്തിയത്. ഫൈനലിലേക്ക് കടക്കാനുളള മത്സരത്തില്‍ ഹൈദരാബാദിനെ ഇനി കൊല്‍ക്കത്ത നേരിടും.
കേരളത്തിൽ ഇന്ധന നികുതി എടുത്തുകളയുമെന്ന് മന്ത്രി!

കേരളത്തിൽ ഇന്ധന നികുതി എടുത്തുകളയുമെന്ന് മന്ത്രി!

ഇന്ധനവില നിയന്ത്രിക്കാന്‍ നടപടികളുണ്ടാകുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍, ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ഇന്ധനവില ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. എന്നാൽ ഇന്ധനവിലയിലെ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് വന്നിരിക്കുകയാണ്.

മറഡോണയുടെ റിലീസ് തീയതി പുറത്തു വിട്ടു

മറഡോണയുടെ റിലീസ് തീയതി പുറത്തു വിട്ടു

ടൊവിനോ തോമസ് നായകനായെത്തുന്ന മറഡോണ മെയ് മാസത്തില്‍ റിലീസ് ചെയ്യേണ്ടതായിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മറഡോണയുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. എന്നാൽ ജൂണ്‍ 22 പുതിയ റിലീസ് ഡേറ്റായി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.