Short News

മുഖത്തുണ്ടോ മഞ്ഞപ്പാടുകള്‍, ഗുരുതര രോഗം

മുഖത്തുണ്ടോ മഞ്ഞപ്പാടുകള്‍, ഗുരുതര രോഗം

ഡോക്ടറുടെ അടുത്ത് പരിശോധനക്ക് ചെല്ലുമ്പോള്‍ പലപ്പോഴും ഡോക്ടര്‍ കണ്ണ് പരിശോധിക്കാറുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള ഒരു നോട്ടം മതി മിടുക്കനായ ഡോക്ടര്‍ക്ക് രോഗത്തെക്കുറിച്ച് മനസ്സിലാക്കാന്‍. മുഖവും കണ്ണും ഒക്കെ നോക്കി രോഗത്തെക്കുറിച്ച് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. മുഖത്ത് കാണിക്കുന്ന ഓരോ ലക്ഷണങ്ങളും നോക്കി രോഗത്തെ മനസ്സിലാക്കാം.

പുരോഗമനവാദികള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് വിദേശികൾ ധരിക്കുന്നതായി കോടതി

പുരോഗമനവാദികള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന് വിദേശികൾ ധരിക്കുന്നതായി കോടതി

രാജ്യത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങളിലും മറ്റ് ആക്രമണങ്ങളിലും ബോംബെ ഹൈക്കോടതിയാണ് അതൃപ്തി അറിയിച്ചത്. ചിലരുടെ പ്രവൃത്തി കാരണം രാജ്യത്തിന്റെ പ്രതിച്ഛായ പരിതാപകരമായി തീര്‍ന്ന അവസ്ഥയിലാണ്. ഇന്ത്യക്ക് പുറത്ത് എവിടെ പോയാലും ഇത്തരത്തില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരുന്നതായും ബോംബൈ ഹൈക്കോടതി നിരീക്ഷിച്ചു.
മായാവിക്കു പിന്നാലെ ഡാകിനിയും വെള്ളിത്തിരയിലേക്ക്! കാണാം

മായാവിക്കു പിന്നാലെ ഡാകിനിയും വെള്ളിത്തിരയിലേക്ക്! കാണാം

രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം എന്ന സിനിമ വലിയ രീതീയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ശക്തമായ സ്ത്രീപക്ഷ സിനിമയായാണ് ഒറ്റമുറി വെളിച്ചം ശ്രദ്ധിക്കപ്പെട്ടത്. ഒറ്റമുറി വെളിച്ചത്തിനു ശേഷം രാഹുല്‍ സുരാജുമായി ഒന്നിക്കുന്ന ചിത്രം വരുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ ഏറെയാണ്. നിലവില്‍ ആഭാസം എന്ന ചിത്രമാണ് സുരാജിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം

സ്ഫടികമാലയുടെ പ്രത്യേകതകള്‍ എന്തെല്ലാം?

സ്ഫടികമാലയുടെ പ്രത്യേകതകള്‍ എന്തെല്ലാം?

ആഭരണങ്ങളെല്ലാം തന്നെ സൗന്ദര്യം കൂട്ടാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നാണ് നമ്മുടെ ധാരണ. ഒരുപരിധിവരെ ഈ ധാരണ ശരിയാണ്. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. ആത്മിയമായ ചിലലക്ഷ്യങ്ങളും ആഭരണം അണിയുന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. രുദ്രാക്ഷം അണിയുന്നതുപോലെ തന്നെ ആത്മിയമായ ഉന്നമനം ലക്ഷ്യമാക്കി നിരവധിപ്പേര്‍ സ്ഫടികമാലയും അണിയാറുണ്ട്.