Short News

മാർസലോയും യുവൻറസിലേക്കെന്ന് സൂചന

മാർസലോയും യുവൻറസിലേക്കെന്ന് സൂചന

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടെ റയലിലെ ഉറ്റ സുഹൃത്തായ മാർസലോയേയും ക്ലബിലേക്കെത്തിക്കാൻ യുവൻറസ് നീക്കം തുടങ്ങിയെന്നാണ് സൂചനകൾ പറയുന്നത്. തൻറെ വിജയ പങ്കാളിയായ മാർസലോയെ ക്ലബിലെത്തിക്കാൻ ക്രിസ്റ്റ്യോനോ തന്നെ ആവശ്യപ്പെട്ടതായും റിപോർട്ടുകളുണ്ട്. മാഴ്സലോയും ടൂറിനിലെത്തിയാൽ സ്പെയിനിലെ വിജയ ഫോർമുള ഇവിടെയും നടപ്പിലാക്കാമെന്നാണ് റൊണാൾഡോയുടെ കണക്ക് കൂട്ടൽ
പൂങ്കുന്നത്ത് പെണ്‍വാണിഭം:  നടത്തിപ്പുകാരിയടക്കം  അഞ്ചുപേര്‍ അറസ്റ്റില്‍

പൂങ്കുന്നത്ത് പെണ്‍വാണിഭം: നടത്തിപ്പുകാരിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

പൂങ്കുന്നത്തിനു സമീപം വീടു വാടകയ്‌ക്കെടുത്തു പെണ്‍വാണിഭം. നടത്തിപ്പുകാരിയും ഇടപാടുകാരും അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശി ആനി (ലക്ഷ്മി-45), പെരുമ്പിലാവ് തിപ്പിലിശേരി സ്വദേശി ധനേഷ് (28), പീച്ചി പായ്ക്കണ്ടം സ്വദേശി ഹരിപ്രസാദ് (25), തിരുവനന്തപുരം വട്ടവിള സ്വദേശിനി തസ്‌നി (26), ഷൊര്‍ണൂര്‍ സ്വദേശിനി രേഷ്മ (28) എന്നിവരാണ് അറസ്റ്റിലായത്.

ഒരാഴ്ച ചെയ്താല്‍ അളവറ്റ സമ്പത്ത്

ഒരാഴ്ച ചെയ്താല്‍ അളവറ്റ സമ്പത്ത്

പണം നേടാന്‍ ആഗ്രഹിയ്ക്കുന്നവരാണ് പലരും. ഇതിനായി വഴികള്‍ പലതും തേടുന്നവരും. കഠിനാധ്വനമാണ് പണം നേടാനുള്ള വഴിയെങ്കിലും ഇതിനായി പൂജാ കര്‍മങ്ങളേയും വിശ്വാസങ്ങളേയുമെല്ലാം മുറുകെപ്പിടിയ്ക്കുന്നവരും ധാരാളമുണ്ട്.പണമുണ്ടാകാന്‍ വേണ്ടി പുരാണങ്ങള്‍ പറയുന്ന വഴികള്‍ പലതുണ്ട്. ഇതില്‍ ഒന്നാണ് ആഴ്ചയില്‍ ഓരോ ദിവസവും ചെയ്യേണ്ട ഓരോ കാര്യങ്ങള്‍.

കൃത്രിമക്കാലുമായി നാടക വേദിയിൽ തിളങ്ങിയ നാടക നടി സഹായം തേടുന്നു

കൃത്രിമക്കാലുമായി നാടക വേദിയിൽ തിളങ്ങിയ നാടക നടി സഹായം തേടുന്നു

കണ്ണൂ‍ർ സ്വദേശിനി രജനി മേലൂർ കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ നാടകങ്ങൾ അവതരിപ്പിച്ച നടിയാണ്. പൊട്ടിപ്പോയ കൃത്രിമക്കാൽ മാറ്റാൻ പണമില്ലാത്തതിനാല്‍ അഭിനയജീവിതം തുടരാൻ ബുദ്ധിമുട്ടുകയാണ് ഈ കലാകാരി. നാടക വേദിയിലേക്കുളള യാത്രക്കിടെയുണ്ടായ ബസ്സ് അപകടത്തിൽപ്പെട്ടാ​ണ് രജനിയുടെ വലത് കാൽ മുട്ടിന് താഴേക്ക് മുറിച്ച് മാറ്റിയത്. സുമനസ്സുകളുടെ സഹായം തേടുകയാണ് ഇപ്പോള്‍ ഈ കലാകാരി.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more