Short News

രോഹിതും ധോണിയും പുറത്ത്

രോഹിതും ധോണിയും പുറത്ത്

7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ്മയുടെ സെഞ്ച്വറിയാണ് ഇന്ത്യയുടെ സ്കോർ ഉയരാൻ സഹായകമായത്. 126 പന്തിൽ നിന്ന് 115 രൺസെടുത്താണ് രോഹിത് പുറത്തായത്. ഹാർദ്ദിക് പാണ്ഡ്യ ഒരു റൺ പോലും എടുക്കാതെ ഔട്ട് ആയപ്പോൾ ധോണി 17 ബൌളിൽ 13 രൺസെടുത്ത് പുറത്തായി.
മുംബൈക്ക് നാണം കെട്ട തോല്‍വി

മുംബൈക്ക് നാണം കെട്ട തോല്‍വി

സണ്‍റൈസേഴ്സ് മുന്നോട്ട് വെച്ച 118 എന്ന ചെറിയ സ്കോര്‍ പോലും നേടാനാവാതെ മുംബൈ വെറും 87 റണ്‍സിന് എല്ലാവരും പുറത്തായി. സൂര്യകുമാര്‍ യാദവാണ് താരതമ്യേന മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. 34 റണ്‍സാണ് യാദവിന്‍റെ സ്കോര്‍. സീസണില്‍ അഞ്ചാമത്തെ തവണയാണ് മുംബൈ തോല്‍വി ​ഏറ്റുവാങ്ങുന്നത്.
വീടിന്റെ വാസ്തുദോഷം പരിഹരിയ്ക്കാം

വീടിന്റെ വാസ്തുദോഷം പരിഹരിയ്ക്കാം

വീടിന് വാസ്തു ദോഷങ്ങളുണ്ടെങ്കില്‍ ഇത് വളരെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും. വീടിന്റെ വാസ്തു ദോഷങ്ങള്‍ പല തരത്തിലും നമുക്കു തന്നെ തിരിച്ചറിയാം, ഇത് പല രീതിയിലും കുടുംബാംഗങ്ങളെ ബാധിയ്ക്കുകയും ചെയ്യും.എന്നാല്‍ ചിലപ്പോഴെങ്കിലും വാസ്തു പിഴവുകള്‍ വീടുകളില്‍ സാധാരണയാണ്.വീടിന്റെ വാസ്തു പിഴവുകള്‍ പരിഹരിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ

മുംബൈയ്ക്ക് ജയിക്കാന്‍ 119 റണ്‍സ് മാത്രം

മുംബൈയ്ക്ക് ജയിക്കാന്‍ 119 റണ്‍സ് മാത്രം

ടോസ് നേടി ബാറ്റിംഗ് സണ്‍റൈസേഴ്സിന് വിട്ടുകൊടുത്ത മുംബൈയ്ക്ക് തെറ്റിയില്ല. 118 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹൈദരാബാദിനെ മുംബൈയുടെ ചുണക്കുട്ടികള്‍ എറിഞ്ഞ് തകര്‍ത്തു. അ‍ഞ്ച് റണ്‍സ് മാത്രം എടുത്ത ധവാനാണ് ആദ്യം പുറത്തായത്. 29 റണ്‍സ് വീതം എടുത്ത വില്യംസണും യൂസഫ് പത്താനുമാണ് ഹൈദരാബാദിന് കുറച്ചെങ്കിലും പ്രതീക്ഷ നല്‍കിയത്.