Short News

ടി20 ലീഗിൽ വിരുന്നുകാരായി വന്ന് വീട്ടുകാരായി മാറിയ താരങ്ങൾ

ടി20 ലീഗിൽ വിരുന്നുകാരായി വന്ന് വീട്ടുകാരായി മാറിയ താരങ്ങൾ

2008ലെ സീസണ്‍ മുതല്‍ ലീഗിലെ സ്ഥിരസാന്നിധ്യമായ ഷെയ്ൻ വാട്സൻ ടീമിനെ കിരീട വിജയത്തിലേക്കു നയിച്ചതിന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടുകയും ചെയ്തു. ഇതുവരെയുള്ള 11 സീസണുകളിലും കളിച്ച എബി ഡി വില്ലിയേഴ്സ് 39.09 ശരാശരിയില്‍ 3831 റണ്‍സ് നേടിയിട്ടുണ്ട്. 2008 മുതല്‍ 10 വരെ കൊൽക്കത്തയുടെ താരമായിരുന്ന ബ്രെൻഡൻ മക്കുല്ലം പ്രഥമ സീസണിലെ ഉദ്ഘാടന മല്‍സരത്തിൽ 73 പന്തില്‍ 158 റണ്‍സാണ് നേടിയത്.
മഹാനടിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ പാടുപെട്ട് കീര്‍ത്തി സുരേഷ്! വീഡിയോ വൈറല്‍!
<iframe width="600" height="450" src="https://www.youtube.com/embed/xaqK2Bf6Ojs" frameborder="0" allow="autoplay; encrypted-media" allowfullscreen></iframe>

മഹാനടിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ പാടുപെട്ട് കീര്‍ത്തി സുരേഷ്! വീഡിയോ വൈറല്‍!

ചിത്രത്തിലെ കീര്‍ത്തിയുടെയും ദുല്‍ഖറിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ചലച്ചിത്ര ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു, ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിയടക്കമുളളവരാണ് മഹാനടിയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. മഹാനടി കീര്‍ത്തി സുരേഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരിക്കുന്നത്

മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ചു!

പ്രവാചകൻ മുഹമ്മദ് നബിയെ ഡിങ്കനോട് ഉപമിച്ച യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ കൊലവിളി. മുഹമ്മദ് നബിയെ കാർട്ടൂൺ കഥാപാത്രമായ ഡിങ്കനോട് ഉപമിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ആലപ്പുഴ സ്വദേശി കെടി നിശാന്തിന് എതിരെയാണ് ഈ ഭീഷണി. റംസാൻ വൃതത്തെ പരിഹസിച്ചതും നബിയെ ഡിങ്കനോട് ഉപമിച്ചതുമാണ് ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്.നിശാന്തിന്റെ തലവെട്ടി

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിന് എതിര്!! ആഞ്ഞടിച്ച് അമിത് ഷാ

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ. കര്‍ണാടകത്തിലെ ജനവിധി കോണ്‍ഗ്രസിനെതിരാണെന്നാണ് അമിത് ഷാ ആരോപിക്കുന്നത്. ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ബിജെപി. ഞങ്ങളെ വിജയിപ്പിച്ചതിന് കര്‍ണാടകത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.