Short News

സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ആകര്‍ഷകമായ ഓഫറില്‍

സാംസങ്ങ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ആകര്‍ഷകമായ ഓഫറില്‍

ഈ വില്‍പനയില്‍ 50% ഓഫറുകലാണ് സാംസങ്ങ് ഫോണുകള്‍ക്ക് നല്‍കുന്നത്. കൂടാതെ HDFC, ആക്‌സിസ്, ICICI ബാങ്ക് ക്രഡിറ്റ് കാര്‍ഡുകളില്‍ നിന്നും വാങ്ങുകയാണെങ്കില്‍ 10% ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു. ഒപ്പം മൊബിക്വിക്കില്‍ 1000 രൂപ വരെ ക്യാഷ്ബാക്ക്, മേക്ക് മൈ ട്രിപ്പില്‍ 25% ഓഫര്‍ എന്നിവയും നല്‍കുന്നു.

നികുതി സ്ലാബുകൾ പുന:സ്ഥാപിച്ചാൽ സർക്കാരിന് നേട്ടം 55,000 കോടി

നികുതി സ്ലാബുകൾ പുന:സ്ഥാപിച്ചാൽ സർക്കാരിന് നേട്ടം 55,000 കോടി

ആദായനികുതി സ്ലാബുകളും മൂലധന നേട്ട നികുതി വ്യവസ്ഥയും പൂർണ്ണമായും പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് നടപ്പിലാക്കുകയാണെങ്കിൽ സർക്കാരിന് വരുമാനം 55,000 കോടിയിലധികം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് റിപ്പോർട്ട്. ശുപാർശകൾ പൂർണ്ണമായി നടപ്പിലാക്കുകയാണെങ്കിൽ വരുമാനത്തിൽ മൊത്തത്തിൽ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.

അടിവയറ്റിൽ സ്ഥാനം പിടിക്കും ഗർഭം

അടിവയറ്റിൽ സ്ഥാനം പിടിക്കും ഗർഭം

ഗർഭകാലത്ത് അബ്ഡോമിനൽ പ്രഗ്നൻസി പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ എന്താണ് ഇതെന്ന് ശരിക്കും അറിയാത്തത് നിങ്ങളുടെ ജീവന് വരെ ഭീഷണിയുണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. ഇവിടേയും പ്രഗ്നൻസി ടെസ്റ്റിൽ പോസിറ്റീവ് റിസള്‍ട്ട് ആണ് കാണിക്കുക. അതിന് ശേഷമാണ് പ്രഗ്നൻസിയിൽ ഉണ്ടാവാന്‍ ഇടയുണ്ടാവുന്ന ചില അപകടങ്ങളെക്കുറിച്ച്

മരടിലെ എല്ലാ ഫ്ലാറ്റുകളും സ്ഫോടനത്തില്‍ തകര്‍ക്കും; തീയതികള്‍ തീരുമാനിച്ചു

മരടിലെ എല്ലാ ഫ്ലാറ്റുകളും സ്ഫോടനത്തില്‍ തകര്‍ക്കും; തീയതികള്‍ തീരുമാനിച്ചു

കൊച്ചി: ചട്ടം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11, 12 തീയതികളിലായി പൊളിക്കാന്‍ തീരുമാനിച്ചു. അതീവ സുരക്ഷയിലായിരിക്കും ഫ്ലാറ്റുകള്‍ പൊളിക്കുക. ആല്‍ഫ വെഞ്ചേഴ്സസ്, ഹോളി ഫെയ്ത്ത് എന്നീ ഫ്ലാറ്റുകള്‍ 11 നും ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍ കോവ് എന്നീ ഫ്ലാറ്റുകള്‍ അടുത്ത ദിവസമായ 12 നുമാണ് പൊളിച്ചു നീക്കം.