Short News

മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ADAS

മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ADAS

ലക്ഷ്വറി ഫീച്ചറുകള്‍ക്കൊപ്പം തന്നെ അടുത്ത കാലത്തായി ജനങ്ങള്‍ സേഫ്റ്റി ഫീച്ചറുകളും നോക്കി കാര്‍ വാങ്ങുന്നുണ്ട്. സേഫ്റ്റിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അടുത്ത കാലത്ത് ഏറ്റവും ട്രെന്‍ഡിംഗായ ഒരു വാക്കാണ് ADAS. അഡ്വാസ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണിത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മുന്‍നിര എസ്‌യുവിയയ XUV700-യിലൂടെയാണ് ADAS സവിശേഷതകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗായത്.
ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക

ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക

ലോകത്തിലെ വാഹന വിപണിയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണ് ചൈനീസ് വാഹന നിർമാതാക്കൾ. ഇലക്ട്രിക് വാഹന വിപണിയിലെ ഭീമൻ അമേരിക്കൻ ബ്രാൻഡായ ടെ‌സ്‌ല ആണെങ്കിലും ചൈനീസ് കമ്പനിയായ ബിവൈഡി ഒന്നും ഒട്ടും മോശമല്ല. അമേരിക്കയിലും ബിവൈഡി നല്ല വിൽപ്പനയാണ് കാഴിച്ചവയ്ക്കുന്നത്, അത് പോലെ തന്നെയാണ് ചൈനയിൽ ടെ‌സ്‌ലയുടെ വിൽപ്പനയും. എന്നാൽ ഇപ്പോഴിതാ യുഎസിൽ പുതിയ പ്രശ്നം ഉയർന്നു വന്നിരിക്കുകയാണ്. അത് എന്താണ് എന്ന് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.
തള്ളല്ല,  എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്;

തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്;

ഇന്ത്യയിലും എസ്‌യുവികൾ ട്രെൻഡായതോടെ എങ്ങനെയും ആളുകളെ കൈയിലെടുക്കാനുള്ള തന്ത്രങ്ങളാണ് വാഹന നിർമാതാക്കൾ മെനഞ്ഞെടുത്തത്. ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയിൽ പുതിയ മൈക്രോ എസ്‌യുവി സെഗ്മെന്റിന് രൂപം കൊടുത്ത ടാറ്റ മോട്ടോർസിനെയാണ്.
മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്

മെയ് മാസം നിങ്ങളുടെ പോക്കറ്റിന് ലാഭവുമായി ചേതക്

ഇവി വിപ്ലവം രാജ്യത്ത് ഉണ്ടാകുന്നത് ഇരുചക്ര വാഹനങ്ങളിലൂടെയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ, എന്നാൽ ഇപ്പോൾ ടൂവിലർ വിഭാഗത്തിൽ കനത്ത മത്സരം തന്നെയാണ് ഉളളതെന്ന് കാര്യത്തിൽ ഒരു സംശയവുമില്ല. ബജാജ് ഓട്ടോ അതിൻ്റെ ചേതക് ബ്രാൻഡിന് കീഴിൽ കൂടുതൽ ആക്‌സസ് ചെയ്യാവുന്ന ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്. ചേതക് ബ്രാൻഡിന് കീഴിൽ ഒരു പുതിയ മാസ് മാർക്കറ്റ് ഇലക്ട്രിക് സ്കൂട്ടർ മെയ് മാസത്തിൽ പുറത്തിറക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.