Short News

30 ദിവസത്തിൽ വിറ്റത് 2 ലക്ഷത്തിലധികം കാറുകൾ

30 ദിവസത്തിൽ വിറ്റത് 2 ലക്ഷത്തിലധികം കാറുകൾ

ഇന്ത്യയിൽ മാരുതി സുസുക്കിക്ക് (Maruti Suzuki) എതിരളികളില്ലെന്ന് പറയുന്നത് എത്ര ശരിയാണെന്ന കാര്യം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. 2026 ജൂൺ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ 2,00,390 കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. 2025 ജൂണിൽ വിറ്റ 1,67,993 യൂണിറ്റുകളെ അപേക്ഷിച്ച് 19.3 ശതമാനത്തിന്റെ വാർഷിക വളർച്ചയും ബ്രാൻഡിന് നേടിയെടുക്കാനായെന്നതാണ് രസകരമായ കാര്യം. ശക്തമായ പാസഞ്ചർ വാഹന വിൽപ്പന, യൂട്ടിലിറ്റി വാഹനങ്ങളിലെ തുടർച്ചയായ ഡിമാന്റ്, ശക്തമായ കയറ്റുമതി എന്നിവയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ ഈ വളർച്ചയ്ക്ക് കാരണമായിരിക്കുന്നത്.
ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ്: വമ്പിച്ച ഓഫറുകൾ

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്‌സ്: വമ്പിച്ച ഓഫറുകൾ

Grab the best deals on electronics during the Flipkart Big Saving Days 2026 sale. ലാപ്ടോപ്പുകൾക്കും ഗാഡ്‌ജെറ്റുകൾക്കും വമ്പിച്ച വിലക്കുറവ് ലഭിക്കുന്ന ഈ അവസരം പാഴാക്കരുത്.
സ്പാം കോളുകൾ തടയാൻ TRAI-യുടെ പുതിയ നിയമങ്ങൾ

സ്പാം കോളുകൾ തടയാൻ TRAI-യുടെ പുതിയ നിയമങ്ങൾ

Stop annoying spam calls today with TRAI's new 2026 regulations. അനാവശ്യ കോളുകളും സന്ദേശങ്ങളും തടയാൻ TRAI-യുടെ പുതിയ നിയമങ്ങളും ഡിഎൻഡി സംവിധാനങ്ങളും എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം.
165Hz ഡിസ്‌പ്ലേയുമായി IQOO Z11 വിപണിയിലേക്ക്

165Hz ഡിസ്‌പ്ലേയുമായി IQOO Z11 വിപണിയിലേക്ക്

Experience ultra-smooth gaming with the new iQOO Z11 featuring a 165Hz AMOLED display. 25,000 രൂപയിൽ താഴെ വിലയിൽ എത്തുന്ന ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ അറിയാം.