ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
ഓട്ടോമൊബൈൽസ്
- 5 hr, 18 min ago
മാരുതി സുസുക്കി 2023 ഓട്ടോ എക്സ്പോയിൽ ഏറെ നാളായി ആരാധകർ കാത്തിരുന്ന തങ്ങളുടെ പുതിയ എസ്യുവി ജിംനി പ്രദർശിപ്പിച്ചു. ജിംനിയുടെ ഫൈവ് ഡോർ പതിപ്പ് ആദ്യമായി ഇന്ത്യയിലാണ് ബ്രാൻഡ് വെളിപ്പെടുത്തിയത്, കൂടാതെ വാഹനത്തിനായുള്ള ബുക്കിംഗും അനാച്ഛാദനം ചെയ്ത ദിവസം മുതൽ നിർമ്മാതാക്കൾ ആരംഭിച്ചിരുന്നു.