യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യോഗ വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇതില്‍ തന്നെ നിങ്ങള്‍ക്ക് മികച്ച ദഹനത്തിനും ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന യോഗ ഏതാണെന്ന് നോക്കാവുന്നതാണ്. ചില ട്വിസ്റ്റുകള്‍ നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്കുന്നു. ശരീരം സ്ട്രെച്ച് ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.എങ്ങനെയെന്ന് നോക്കാം.