വീട്ടിൽ നിന്നുള്ള വീഡിയോ കോളോടെ മണിക്കൂട്ടന് ലൈറ്റ് കത്തി, അനൂപിന്റെ കിളി പോയി; അശ്വതിയുടെ റിവ്യു
ബിഗ് ബോസ് സീസണ് 3യിലെ ഏറ്റവും പുതിയ എപ്പിസോഡിന്റെ വിലയിരുത്തലുമായി നടി അശ്വതി. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലെ സംഭവ വികാസങ്ങളെ കുറിച്ചാണ് അശ്വതി തന്റെ സോഷ്യല് മീഡിയ അക്കൗണ്ടില് പങ്കുവച്ച കുറിപ്പില് പറയുന്നത്. കിടിലം ഫിറോസ് നടത്തിയ പരാമര്ശങ്ങളെ കുറിച്ചും മണിക്കുട്ടന് സൂര്യയെ നോമിനേറ്റ് ചെയ്ത സംഭവങ്ങളെ കുറിച്ചും അശ്വതി പങ്കുവച്ച റിവ്യുവില് പറയുന്നുണ്ട്.