Short News

2025-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്‌ട്രിക് കാർ

2025-ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്‌ട്രിക് കാർ

ഇന്ത്യയിലെ ഇലക്‌ട്രിക് കാറുകൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള മോഡലാണ് എംജിയുടെ വിൻഡ്‌സർ ഇവി (MG Windsor EV). വിമാനത്തിലേത് പോലെ യാത്രാസുഖം തരുന്ന ബാറ്ററി വാഹനം ആളുകൾ നെഞ്ചിലേറ്റിയത് വളരെ വേഗത്തിലായിരുന്നു. ടാറ്റ നെക്സോൺ ഇവിയെ വരെ തൂക്കി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിയെന്ന പദവി അലങ്കരിക്കാനും വിൻഡ്‌സറിന് അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ല. ഇപ്പോഴിതാ 2025 കലണ്ടർ വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്‌ട്രിക് കാറായി വിൻഡ്‌സർ ഇവി മാറിയിരിക്കുകയാണ്. എംജി മോട്ടോർസാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
രവി യോഗം: 3 രാശിക്കാർക്ക് വൻ നേട്ടം

രവി യോഗം: 3 രാശിക്കാർക്ക് വൻ നേട്ടം

Discover the power of Ravi Yoga 2026 to remove obstacles and boost your career success. രവി യോഗത്തിന്റെ ശുഭമുഹൂർത്തവും രാശിഫലവും മനസ്സിലാക്കി ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ.
ആമസോൺ-ഫ്ലിപ്പ്കാർട്ട് സെയിൽ: സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും വൻ വിലക്കുറവ്

ആമസോൺ-ഫ്ലിപ്പ്കാർട്ട് സെയിൽ: സ്മാർട്ട്ഫോണുകൾക്കും ലാപ്ടോപ്പുകൾക്കും വൻ വിലക്കുറവ്

Grab the best deals on smartphones and AI laptops during the latest Amazon and Flipkart sale. ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ഉപയോഗിച്ച് കുറഞ്ഞ വിലയിൽ സാധനങ്ങൾ സ്വന്തമാക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തൂ.
സ്വർണവില: ഇന്നത്തെ നിരക്കിലെ മാറ്റങ്ങൾ അറിയാം

സ്വർണവില: ഇന്നത്തെ നിരക്കിലെ മാറ്റങ്ങൾ അറിയാം

Gold prices remain stable today, May 19, 2026. Check the latest market trends and city-wise rates before you buy. ഇന്നത്തെ സ്വർണവിലയിലെ മാറ്റങ്ങളും പ്രധാന നഗരങ്ങളിലെ നിരക്കുകളും അറിയാൻ ഈ റിപ്പോർട്ട് പരിശോധിക്കൂ.