Short News

ഓഹരി വിപണി റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

ഓഹരി വിപണി റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

സെന്‍സെക്‌സ് 221.76 പോയന്റ് നേട്ടത്തില്‍ 37887.56ലും നിഫ്റ്റി 60.50 പോയന്റ് ഉയര്‍ന്ന് 11450ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1309 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നെങ്കിൽ 1393 ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, സിപ്ല തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ദിവസഫലം (15-8-2018 - ബുധൻ)

ദിവസഫലം (15-8-2018 - ബുധൻ)

ഇന്നത്തെ ദിവസഫലമാ വായിക്കൂ. വരൻ പോകുന്ന കാര്യങ്ങൾ നേരത്തെ അറിയാൻ ജ്യോതിഷ പ്രവചനനം സഹായിക്കും, സാമ്പത്തിക ലാഭമോ, ജീവിതത്തിൽ വലിയ മാറ്റമോ ഇന്ന് സംഭവിച്ചേക്കാം . ജ്യോതിഷ പ്രവചനങ്ങളിലൂടെ കാര്യങ്ങൾ നേരത്തെ അറിയുന്നത് കൗതുകം മാത്രമല്ല . കാര്യങ്ങൾ നേരത്തെ അറിഞ്ഞാൽ അതിനനുസരിച്ചു ജീവിതത്തെ ക്രമീകരിക്കുകയും ചെയ്യാം

ജലനിരപ്പ് 140 അടിക്കും മുകളിൽ.. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു..

ജലനിരപ്പ് 140 അടിക്കും മുകളിൽ.. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു..

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകൾ തുറന്നു. രാത്രി രണ്ടരയ്ക്കാണ് മുല്ലപ്പെരിയാര്‍ ഡാമിൻറെ സ്പിൽവേ ഷട്ടറുകൾ ഉയർത്തിയത്. ജലനിരപ്പ് 140 കടന്നതോടെയാണ് ഇത്. ജലനിരപ്പ് 140 അടിയിലെത്തുന്ന പക്ഷം മുല്ലപ്പെരിയാര്‍ തുറക്കുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. മുല്ലപ്പെരിയാർ സ്പില്‍ വേയിലെ 13 ഷട്ടറുകളും ഒരടി വീതമാണ് രാത്രിയിൽ തുറന്നത്.

തുമ്പിച്ചാൽ ജലസംഭരണിയിൽ ജലം നിറം മാറി ഒഴുകുന്നു; ജനം ആശങ്കയിൽ

തുമ്പിച്ചാൽ ജലസംഭരണിയിൽ ജലം നിറം മാറി ഒഴുകുന്നു; ജനം ആശങ്കയിൽ

കീഴ്മാട് പഞ്ചായത്തിലെ തുമ്പിച്ചാൽ ജലസംഭരണിയിലെ വെള്ളത്തിന് കറുത്ത നിറം. ഉപരിതലത്തിൽ ഓയിൽ പാടയും കെട്ടികിടക്കുന്നു. നാലാം മൈലിൽ സ്ഥിതി ചെയ്യുന്ന വ്യവസായശാലകളിൽ നിന്നും സംസ്കരിക്കാത്ത മലിനജലം തുറന്നു വിടുന്നതാണ് നിറം മാറ്റത്തിന് കാരണമെന്ന് സമീപവാസികൾ പറയുന്നു. റീ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകൾ നോക്കുകുത്തിമത്രമാണ്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more