Short News

കേരളത്തിന് ഇളയദളപതിയുടെ വക സമ്മാനം!! 15ലോറി നിറയെ സാധനങ്ങൾ, ആവേശത്തോടെ ആരാധകര്‍

കേരളത്തിന് ഇളയദളപതിയുടെ വക സമ്മാനം!! 15ലോറി നിറയെ സാധനങ്ങൾ, ആവേശത്തോടെ ആരാധകര്‍

കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നടൻ വിജയ് എഴുപത് ലക്ഷം രൂപയാണ് നല്‍കിയത്. ഇപ്പോഴിത താരം ജനങ്ങൾക്കായി തമിഴ്നാട്ടില്‍ നിന്ന് ഭക്ഷ്യസാധനങ്ങൾ അയച്ചിരിക്കുകയാണ്. വസ്തുക്കളുമായി എത്തിയ ലോറി കേരളത്തിലെത്തിയിരിക്കുകയാണ്. ആവേശത്തോടെയാണ് ലോറികള്‍ ആരാധകര്‍ സ്വീകരിച്ചത്.14 ജില്ലകളിലേക്കായി 15 ലോറികളാണ് അയച്ചിരിക്കുന്നത്.

റഫാല്‍ വിവാദം ആസൂത്രണം ചെയ്തതെന്ന് ജയ്റ്റ്ലി

റഫാല്‍ വിവാദം ആസൂത്രണം ചെയ്തതെന്ന് ജയ്റ്റ്ലി

അഴിമതി ആരോപണം നേരിടുന്ന റഫാല്‍ വിമാന കരാര്‍ റദ്ദാക്കില്ലെന്നും വിവാദം ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒളോന്ദും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതാണെന്നും അരുണ്‍ ജയ്റ്റ്ലി പറ‍ഞ്ഞു. ആഗസ്റ്റ് 30 ന് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ നിന്ന് ഒരു ബോംബ് പൊട്ടാനുണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നുന്നത് ഇതിന് തെളിവാണെന്നും ജയ്റ്റ്ലി പറഞ്ഞു
ഇത് വരത്തനല്ല, പുതിയ നരസിംഹം തന്നെ! വരത്തന് വേറിട്ടൊരു റിവ്യൂ

ഇത് വരത്തനല്ല, പുതിയ നരസിംഹം തന്നെ! വരത്തന് വേറിട്ടൊരു റിവ്യൂ

നരസിംഹത്തെപ്പോലെ ഒരു മാസ് എന്റര്‍ടെയിനര്‍ ഇന്ന് മോഹന്‍ലാലിനെയെല്ലാം രജനീകാന്തിനെവെച്ചുണ്ടാക്കിയാല്‍പോലും തീയേറ്ററില്‍ എട്ടുനിലക്ക് കചവടാര്‍ഥത്തില്‍പോലും പൊട്ടിപോകും. കാരണം മലയാള മുഖ്യധാരാസിനിമാ കാഴ്ചക്കാര്‍പോലും ഇന്ന് കാര്യമായി മാറിയിട്ടുണ്ട്. ഈ മാറ്റത്തെ അിറഞ്ഞുകൊണ്ടുള്ള പുതിയ നരസിംഹം തന്നെയാണ് വരത്തന്‍ എന്ന അമല്‍ നീരദിന്റെ സിനിമയും.

ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ് അപേക്ഷ നല്‍കും

ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ് അപേക്ഷ നല്‍കും

ഇത് സംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. അന്വേഷണവുമായി ഫ്രാ​ങ്കോ മുളയ്​ക്കൽ നിസഹകരണം തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. നുണപരിശോധനയെ ​ഫ്രാ​ങ്കോ മുളയ്​ക്കൽ എതിർക്കുമെന്ന റിപോര്‍ട്ടുകളും ഇതിനിടെ പുറത്ത് വരുന്നുണ്ട്. പലപ്പോഴും പോലീസിന്‍റെ ചോദ്യങ്ങള്‍ക്ക് ഫ്രാങ്കോ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കുന്നത്
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more