Short News

വീണിടത്ത് കിടന്നുറങ്ങി അജു വര്‍ഗീസ്! പൊടി തട്ടി പൊങ്കാലയിട്ട് ആരാധകരും!

വീണിടത്ത് കിടന്നുറങ്ങി അജു വര്‍ഗീസ്! പൊടി തട്ടി പൊങ്കാലയിട്ട് ആരാധകരും!

എന്തും ഏതും വൈറലാവുന്ന സമയമാണിത്. ക്ഷണനേരം കൊണ്ടാണ് പല സംഭവങ്ങളും വൈറലായി മാറുന്നത്. വിവാദങ്ങളും വിമര്‍ശനവുമൊക്കെയായി പല കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വിചാരണ ചെയ്യപ്പെടുന്നുണ്ട. സമൂഹത്തിന്റെ സമസ്ത മേഖലകളിലുള്ളവരും ഇത്തരത്തിലുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ താരങ്ങളും ഇടപെടാറുണ്ട്. അതും ശ്രദ്ധിക്കപ്പെടാറുണ്ട്.
നിങ്ങളുടെ ഇന്നത്തെ ദിവസഫലം അറിയൂ

നിങ്ങളുടെ ഇന്നത്തെ ദിവസഫലം അറിയൂ

രാശിയും നാമറിയാതെ നമ്മുടെ ദിവസങ്ങളെ സ്വാധീനിയ്ക്കുന്നു. രാശി സ്വാധീനം നല്ലതെങ്കില്‍ നല്ലതു സംഭവിയ്ക്കും. രാശി സ്വാധീനം മോശമെങ്കില്‍ മോശവും. ഒരു ദിവസം ഒരു രാശിയ്ക്കു നല്ലതെങ്കില്‍ അടുത്ത ദിവസം മോശമാകാനും മതി.രാശി പ്രകാരം ഇന്നത്തെ ദിവസം, അതായത് 24 സെപ്റ്റംബര്‍ തിങ്കളാഴ്ച നിങ്ങള്‍ക്കു നല്ലതോ ചീത്തയോ എന്നറിയൂ,

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം

ടോസ് നേടിയ പാക്കിസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് എടുത്താണ് പുറത്തായത്. വെറും ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ വിജയലക്ഷ്യം മറി കടന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും ശിഖവ്‍ ധവാന്‍റെയും സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് ഏകപക്ഷീയമായ ജയം നേടിക്കൊടുത്തത്. 
ട്രെയിനില്‍ വച്ച് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ വരുന്നു

ട്രെയിനില്‍ വച്ച് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ വരുന്നു

ട്രെയിനില്‍ വച്ച് സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ നല്‍കുന്ന ശുപാര്‍ശ റെയില്‍വേ സംരക്ഷണ സേനയാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അനുമതി വേണമെന്നും ആര്‍പിഎഫ് ആവശ്യപ്പെടുന്നുണ്ട്. ഇതിനു വേണ്ടി നിലവിലെ റെയില്‍വേ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു   
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more