Short News

രണ്‍ബീര്‍ - ആലിയ ജോഡിയുടെ പുതിയ സെല്‍ഫിയെത്തി

രണ്‍ബീര്‍ - ആലിയ ജോഡിയുടെ പുതിയ സെല്‍ഫിയെത്തി

ബോളിവുഡിന്‍റെ ക്യുട്ട് കപ്പിള്‍സ് എന്ന പേര് സ്വന്തമാക്കിയ ജോഡികളായിരുന്നു രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും.ഇവരുടെ ബന്ധം രണ്‍ബീര്‍ വെളിപ്പെടുത്തിയതോടെ ഇരുവരുടേയും പുതിയ പുതിയ വിവരങ്ങള്‍ക്കായി ആരാധകരും കാത്തിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള പുതിയ സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. രണ്ടു പേരും കളിച്ച് ചിരിച്ച് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുന്ന ഒരു സെല്‍ഫിയാണത്     
സംസ്ഥാനത്ത് 28 വരെ കനത്ത മഴ

സംസ്ഥാനത്ത് 28 വരെ കനത്ത മഴ

സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളിൽ സെപ്റ്റംബർ 28 വരെ ഇടിമിന്നലോടു കൂടിയ കനത്തമഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 4 മണിക്കൂറിൽ ഏഴുമുതൽ 11 സെൻറിമീറ്റർ വരെ മഴ പെയ്യുമെന്നാണ് വിവരം. തിങ്കളാഴ്ച സംസ്ഥാനത്ത് പലയിടത്തും മഴയുണ്ടായിരുന്നു. ചിലയിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങിനെ

ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങിനെ

ഓരോ ദിവസവും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മാറി മറിയുന്ന ദിവസമാണ്.ഗ്രഹ ഭാഗ്യം ദിവസവും മാറി മറിയും. രാശിയെ സ്വാധീനിയ്ക്കുന്നത് ഗ്രഹങ്ങളാണ്‌. ചില ഗ്രഹങ്ങള്‍ ചില ദിവസം നമുക്ക് അനൂകൂലമായി നില്‍ക്കും. ചിലപ്പോള്‍ പ്രതികൂലമായും.രാശി പ്രകാരം ഇന്നത്തെ ദിവസം അതായത് 25 സെപ്റ്റംബര്‍ 2018 എപ്രകാരമാണ് ഓരോ രാശിയേയും സ്വാധീനിയ്ക്കുന്നത് എന്നറിയൂ,

അഭിമന്യുവിൻറെ ജീവിതം സിനിമയാകുന്നു

അഭിമന്യുവിൻറെ ജീവിതം സിനിമയാകുന്നു

മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട എ​സ്.​എ​ഫ്.​ഐ നേ​താ​വ്​ അ​ഭി​മ​ന്യു​വി​​​ൻറെ ജീവിതം ‘നാ​ൻ പെ​റ്റ മ​ക​ൻ'​എ​ന്ന പേരിലാണ് സിനിമയാകുന്നത്. സ​ജി എ​സ‌്. പാ​ല​മേ​ലാ​ണ് ‘നാ​ൻ പെ​റ്റ മ​ക​​​ൻറെ'​ര​ച​ന​യും സം​വിധാനവും നിർവഹിക്കുന്നത്. ന​ട​ൻ മി​നോ​ണാ​ണ്​ അ​ഭി​മ​ന്യു​വാ​യി വേഷമിടുന്നത്. ഇ​ന്ദ്ര​ൻ​സാ​ണ്​ അ​ഭി​മ​ന്യു​വി​​​ൻറെ പി​താ​വ്​ മ​നോ​ഹ​ര​​​ൻറെ വേ​ഷം കൈകാര്യം ചെയ്യുന്നത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more