Short News

100 കോടി ക്ലബ്ബിൽ ദൃശ്യം 3; വൻ കുതിപ്പ്

100 കോടി ക്ലബ്ബിൽ ദൃശ്യം 3; വൻ കുതിപ്പ്

Witness the unstoppable box office journey of Mohanlal's latest investigative thriller. 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് ദൃശ്യം 3 നടത്തുന്നത്.

4 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങി മിനിസ്ക്രീനിലെ പ്രിയർ

4 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങി മിനിസ്ക്രീനിലെ പ്രിയർ

ഹിന്ദി ടെലിവിഷൻ രംഗത്തെ ഏറ്റവും ജനപ്രിയ താരദമ്പതിമാരാണ് ദിവ്യങ്ക ത്രിപാഠിയും ഭർത്താവ് വിവേക് വിവേക് ​​ദാഹിയയും. സ്റ്റാർ പ്ലസ് ചാനലിലെ പ്രശസ്തമായ യേ ഹേ മൊഹബത്തേൻ എന്ന സീരിയലിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മിനിസ്ക്രീനിൽ നിരവധി വേഷങ്ങളിൽ പകർന്നാടിയ താരം 2016-ലാണ് പ്രശസ്ത ടെലിവിഷൻ നടനായ വിവേക് ദാഹിയയെ വിവാഹം കഴിക്കുന്നത്. അടുത്തിടെ ഇരുവർക്കും ഇരട്ടക്കുട്ടികളിലൂടെ മറ്റൊരു ഭാഗ്യവും വന്നുചേർന്നു. കുട്ടികളെ വീട്ടിലേക്ക് വരവേൽക്കുവാനായി 1.54 കോടിയുടെ പുത്തൻ ബിഎംഡബ്ല്യു എസ്‌യുവിയും താരങ്ങൾ സ്വന്തമാക്കുകയുണ്ടായി.
ആമസോൺ, ഫ്ലിപ്കാർട്ട് വൻ ഓഫറുകൾ ഇതാ

ആമസോൺ, ഫ്ലിപ്കാർട്ട് വൻ ഓഫറുകൾ ഇതാ

Don't miss out on the massive price drops on top electronics. ആമസോണിലും ഫ്ലിപ്കാർട്ടിലും സ്മാർട്ട്ഫോണുകൾക്കും എസികൾക്കും ലാപ്ടോപ്പുകൾക്കും ഇപ്പോൾ വൻ വിലക്കുറവ് ലഭ്യമാണ്.