Short News

ഹാട്രിക് നേട്ടം ലക്ഷ്യമാക്കി മോഹന്‍ലാല്‍ നേരിട്ടിറങ്ങുന്നു!

ഹാട്രിക് നേട്ടം ലക്ഷ്യമാക്കി മോഹന്‍ലാല്‍ നേരിട്ടിറങ്ങുന്നു!

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ സിനിമകളുമായി സജീവമാവുകയാണ്. എട്ട് മാസത്തെ ഇടവേള അവസാനിപ്പിച്ചാണ് താരം സിനിമയുമായി എത്തിയത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളുമാണ് ഇനി വരാനുള്ളത്. താരസംഘടനയായ എഎംഎംഎയുടെ അമരക്കാരനായി തുടരുന്നതിനിടയിലാണ് അദ്ദേഹം ബിഗ് ബോസിലേക്കെത്തിയത്...
ഫേസ്ബുക്ക് സൗഹൃദത്തിലൂടെ  സ്വര്‍ണം തട്ടി: യുവാവും സഹായിയായ  യുവതിയും അറസ്റ്റില്‍

ഫേസ്ബുക്ക് സൗഹൃദത്തിലൂടെ സ്വര്‍ണം തട്ടി: യുവാവും സഹായിയായ യുവതിയും അറസ്റ്റില്‍

ഫേസ്ബുക്ക് സൗഹൃദത്തിലൂടെ വീട്ടമ്മയും ഗള്‍ഫുകാരന്റെ ഭാര്യയുമായ യുവതിയുടെ 70 പവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്ത യുവാവും സഹായിയായ പെണ്‍സുഹൃത്തും അറസ്റ്റില്‍. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയായ പൊന്നാനി ഇഴവതുരുത്തി തെയ്യനാട് വള്ളിക്കാട്ടില്‍ സെബിന്‍ (30), സഹായിയും പെണ്‍സുഹൃത്തുമായ പൊന്നാനി നായരങ്ങാടി ഹയറുന്നിസ (നിഷ - 38) എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും പെട്രോളും ഡീസലും ഉത്പ്പാദിപ്പിക്കാന്‍ പദ്ധതി

പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും പെട്രോളും ഡീസലും ഉത്പ്പാദിപ്പിക്കാന്‍ പദ്ധതി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്‍റെ എൻജിനീയറിങ് കൺസൾട്ടൻസി വിഭാഗമായ ഫെഡോയും കോഴിക്കോട് എൻ.ഐ.ടി.യും ചേര്‍ന്നാണ് പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്ത് അവയിൽനിന്ന് പെട്രോളും ഡീസലും ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നത്. കോഴിക്കോട് എൻ.ഐ.ടി.യിലെ പ്രൊഫ. ലിസ ശ്രീജിത് ആണ് പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിലൂടെ പെട്രോളും ഡീസലും ഉത്പാദിപ്പിക്കാമെന്ന ശ്രദ്ധേയമായ കണ്ടുപിടുത്തം നടത്തിയത്.
വാഹനാപകടത്തില്‍ മരിച്ചയാളുടെ ആശ്രിതര്‍ക്ക് 3 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു

വാഹനാപകടത്തില്‍ മരിച്ചയാളുടെ ആശ്രിതര്‍ക്ക് 3 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു

ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ച യുവ എന്‍ജിനീയറുടെ ആശ്രിതര്‍ക്കു 2.70 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി. ഇത് കോടതി ചെലവുകളടക്കം 3 കോടിയാകും. ചങ്ങനാശേരി ചെറുകര ഫ്രാന്‍സിസ് ലാലിന്റെ മകന്‍ സംഗീത് ലാല്‍(33) മരിച്ച കേസിലാണ് നഷ്ടപരിഹാരം നല്‍കാന്‍ ആലപ്പുഴ ആക്‌സിഡന്റ് ട്രിബ്യൂണല്‍ കെ.പി.സുധീര്‍ വിധിച്ചത്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more