Short News

ആ ചോദ്യം ചോദിച്ച് ലാലേട്ടൻ!ശ്രീനീഷിനെ ഇഷ്ണമാണോ,പേളിയുടെ ഹൃദയ സ്പർശിയായ മറുപടി

ആ ചോദ്യം ചോദിച്ച് ലാലേട്ടൻ!ശ്രീനീഷിനെ ഇഷ്ണമാണോ,പേളിയുടെ ഹൃദയ സ്പർശിയായ മറുപടി

ബിഗ് ബോസ് ഹൗസിലെ പ്രണയ ജോഡികളാണ് ശ്രീനീഷും പേളി മാണിയും. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിഷ്. അതുപോലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയാണ് പേളി മാണിയും. ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകരുളള രണ്ട് മത്സരാർഥികളാണ് ഇവർ. ഇവരെ പോലെ തന്നെ ഇവരുടെ പ്രണയത്തേയും മത്സരാർഥികൾ ഇരു കൈകളും നീട്ടിയായിരുന്നു.

വരത്തന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം

വരത്തന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമാണിതെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരത്തനില്‍ എബി എന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മിയാണ്. ചിത്രത്തിൻറെ സംവിധാനം അമൽ നീരദാണ്.      
പ്രേതത്തിനറെ രണ്ടാം ഭാഗത്തിന് തുടക്കമായി

പ്രേതത്തിനറെ രണ്ടാം ഭാഗത്തിന് തുടക്കമായി

രഞ്ജിത് ശങ്കര്‍ - ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന പ്രേതം രണ്ടാം ഭാഗത്തിൻറെ ഷൂട്ടിംഗ് തുടങ്ങി. പ്രേതത്തിലെ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ് ചിത്രം. ക്രിസ്തുമസ് റിലീസായി എത്തുന്ന ഈ സിനിമ ഒന്നാം ഭാഗത്തിൻറെ തുടർച്ചയല്ലെന്നും രഞ്ജിത് ശങ്കർ വെളിപ്പെടുത്തി.  
തൊഴിൽ ഇല്ലായ്‌മയെ ചെറുക്കാൻ :  ബിമിത് വ്യക്ത്തി കല്യാൺ യോജ

തൊഴിൽ ഇല്ലായ്‌മയെ ചെറുക്കാൻ : ബിമിത് വ്യക്ത്തി കല്യാൺ യോജ

ഇൻഷുറൻസ് ഉള്ള വ്യക്തിയുടെ ആശ്രിതർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭിക്കാൻ ഒരു വർഷത്തെ ഇൻഷുറൻസ് , 156 ദിവസം കൊണ്ട് ലഭിക്കുന്ന പദ്ധതിയും ഇ.എസ്.ഐ.സി അംഗീകരിച്ചു. ഇൻഷുറൻസ് ഉള്ള വ്യക്തിയുടെ മരണാനന്തര ചടങ്ങുകൾക്ക് അനുവദിച്ച 10,000 രൂപ ,15,000 രൂപയായി വർധിപ്പിക്കാനുള്ള നിർദ്ദേശം ഇ.എസ്.ഐ.സി നടപ്പിലാക്കും

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more