Short News

കേരളത്തിനായി ബിജിപാലിൻറേയും മകളുടേയും പാട്ട്

കേരളത്തിനായി ബിജിപാലിൻറേയും മകളുടേയും പാട്ട്

പുഴയോട് മഴ ചേര്‍ന്ന് എന്ന പേരിലാണ് കേരളത്തിനായി സംഗീത സംവിധായകൻ ബിജിപാലും മകൾ ദയ ബിജിപാലും ചേർന്ന് ഗാനമൊരുക്കിയിരിക്കുന്നത്. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ഈണം പകർന്നത് ബിജിപാലാണ്. ഗാനം പാടിയിരിക്കുന്നത് ബിജിപാലിൻറെ മകളായ ദയ ബിജിപാലാണ്. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യർത്ഥിച്ചാണ് പാട്ടവസാനിക്കുന്നത്. 
12.17 കോടി രൂപ മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് നല്‍കണമെന്ന് ഉത്തരവ്

12.17 കോടി രൂപ മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് നല്‍കണമെന്ന് ഉത്തരവ്

രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇൻഫോസിസിന് മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാജീവ് ബൻസാലുമായുള്ള ആർബ്രിട്രേഷൻ പരാജയപ്പെടുകയായിരുന്നു. ബന്‍സാലുമായുളള തൊഴിൽ കരാർ അനുസരിച്ച് നേരത്തെ ജോലി വിടേണ്ടി വന്നാൽ 17 കോടിയോളം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ 5.2 കോടി രൂപ മാത്രമാണ് കമ്പനി കൊടുത്തത്. ഉയർന്ന തുക നൽകരുതെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി നിലപാടെടുത്തിരുന്നു.
കാലംതെറ്റി മാവുകളും കണിക്കൊന്നകളും കൂട്ടത്തോടെ പൂക്കുന്നു; കൗതുകവും ആശങ്കയും

കാലംതെറ്റി മാവുകളും കണിക്കൊന്നകളും കൂട്ടത്തോടെ പൂക്കുന്നു; കൗതുകവും ആശങ്കയും

പലതരത്തിലുള്ള വിചിത്ര പ്രതിഭാസങ്ങളും കാലാവസ്ഥാ മാറ്റങ്ങളുമൊക്കെയാണ് പ്രളയ ശേഷം സംസ്ഥാനത്തുണ്ടാകുന്നത്. മണ്ണിന്റെയും ജലത്തിന്റെയും ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. പ്രളയം പരിസ്ഥിക്ക് വലിയ തോതിലുള്ള ആഘാതം എൽപ്പിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.കൊല്ലത്തുണ്ടായ പാൽമഴയും, ഭൂമി വിണ്ടു കീറുന്നതും തെന്നിമാറുന്നതുമൊക്കെ

വയര്‍ കളയും പ്രത്യേക നെല്ലിക്കാ പാനീയം

വയര്‍ കളയും പ്രത്യേക നെല്ലിക്കാ പാനീയം

പലരേയും അലട്ടുന്ന വയറ്റിലെ കൊഴുപ്പ്, അതായത് വയര്‍ ചാടുന്നുവെന്ന പ്രശ്‌നത്തിനുള്ള നല്ലൊരു മരുന്നാണ് നെല്ലിക്ക. ചില പ്രത്യേക രീതികളില്‍ കഴിയ്ക്കുന്നത് വയര്‍ ചാടുന്നതു തടയാനുളള നല്ലൊരു വഴിയാണ്.ഏതെല്ലാം വിധത്തിലാണ്, എങ്ങനെ പ്രവര്‍ത്തിച്ചാണ് തടിയും വയറുമെല്ലാം കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കുന്നതെന്നറിയൂ,

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more