Short News

മുംബൈ-കൊങ്കൺ ഈർപ്പം: ചർമ്മ സംരക്ഷണത്തിന് മുൻകരുതലുകൾ

മുംബൈ-കൊങ്കൺ ഈർപ്പം: ചർമ്മ സംരക്ഷണത്തിന് മുൻകരുതലുകൾ

High humidity in Mumbai and Konkan can cause severe skin and scalp issues. മുംബൈ-കൊങ്കൺ മേഖലയിലെ കനത്ത ഈർപ്പം ചർമ്മത്തെയും തലയോട്ടിയെയും എങ്ങനെ ബാധിക്കുമെന്നും, അണുബാധകൾ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവിടെ അറിയാം.
പെനി സ്റ്റോക്കുകളിൽ സെബിയുടെ കർശന നിയന്ത്രണം വരുന്നു

പെനി സ്റ്റോക്കുകളിൽ സെബിയുടെ കർശന നിയന്ത്രണം വരുന്നു

SEBI is introducing new price band regulations for penny stocks to curb volatility. 10 രൂപയിൽ താഴെയുള്ള ഓഹരികളിൽ നിക്ഷേപിക്കുന്നവർ ഈ പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കണം.
600 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി ജൂൺ 30-ന് എത്തും

600 KM റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി ജൂൺ 30-ന് എത്തും

രാജ്യത്തെ ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് (Electric Vehicles) ചേക്കേറിയാലോ എന്ന ആലോചന പലരുടേയും മനസിലുണ്ടാവും. അതിൽ ഏറ്റവും മുന്നിലുള്ളത് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസിന്റെ ഏതെങ്കിലും കാറായിരിക്കും അല്ലേ. ടിയാഗോ മുതൽ ഹാരിയർ വരെയുള്ള ജനപ്രിയ മോഡലുകളെയെല്ലാം വൈദ്യുതീകരിച്ച് കമ്പനി വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്. വൈദ്യുത വാഹന രംഗത്തെ അതികായകൻമാരിതാ അടുത്തൊരു കിടിലൻ വാഹനത്തേയും ബാറ്ററി കരുത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കുറച്ചുകാലമായി ഇന്ത്യക്കാർ കാത്തിരിക്കുന്ന സിയറ ഇവിയുമായാണ് (Tata Sierra EV) ബ്രാൻഡിന്റെ ഇത്തവണത്തെ വരവ്.
ഐഫോൺ 18 പ്രോ: കരുത്തുറ്റ ബാറ്ററിയും ചിപ്പും

ഐഫോൺ 18 പ്രോ: കരുത്തുറ്റ ബാറ്ററിയും ചിപ്പും

Get ready for the next big Apple flagship. ഐഫോൺ 18 പ്രോയുടെ പുതിയ സവിശേഷതകളും എ20 പ്രോ ചിപ്പിന്റെ കരുത്തും ഇന്ത്യയിലെ ലോഞ്ച് വിവരങ്ങളും അറിയാം.