Short News

ഇൻഫിനിക്സ് സ്മാർട്ട് 20 ഇന്ന് ഫ്ലിപ്കാർട്ടിൽ വിൽപനയ്ക്ക്

ഇൻഫിനിക്സ് സ്മാർട്ട് 20 ഇന്ന് ഫ്ലിപ്കാർട്ടിൽ വിൽപനയ്ക്ക്

The Infinix Smart 20 is now available for purchase in India with impressive budget features. 12,499 രൂപ മുതൽ ആരംഭിക്കുന്ന ഈ ഫോണിന്റെ പ്രധാന സവിശേഷതകളും ഓഫറുകളും അറിയാം.
ബെംഗളൂരുവിൽ കനത്ത മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ കനത്ത മഴ; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Heavy rain is expected in Bengaluru today. ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ജാഗ്രത പാലിക്കുക.
MIFF 2026: റെഡ് കാർപെറ്റിലെ ഫാഷൻ വിശേഷങ്ങൾ

MIFF 2026: റെഡ് കാർപെറ്റിലെ ഫാഷൻ വിശേഷങ്ങൾ

Get ready for the glamour of MIFF 2026 as stars prepare for the red carpet. മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ റെഡ് കാർപെറ്റ് ഫാഷൻ ട്രെൻഡുകളും താരങ്ങളുടെ വിശേഷങ്ങളും അറിയാം.
പുതിയ ഇലക്‌ട്രിക് എസ്‌യുവി വാങ്ങി പഞ്ചാബി പോപ് ഗായകൻ

പുതിയ ഇലക്‌ട്രിക് എസ്‌യുവി വാങ്ങി പഞ്ചാബി പോപ് ഗായകൻ

ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കുറച്ചുകാലങ്ങൾക്ക് മുമ്പ് ഇവി വിപണിയിൽ പല മോഡലുകൾ പരീക്ഷിച്ചുവെങ്കിലും വിൽപ്പനയില്ലാതെ നിരാശരായിരിക്കുകയായിരുന്നു കമ്പനി. എതിരാളികളായ ടാറ്റ മോട്ടോർസും എംജി മോട്ടോറുമെല്ലാം വൈദ്യുത വാഹന രംഗത്ത് വിപ്ലവം തീർക്കുന്നത് നോക്കിനിൽക്കാൻ മാത്രം വിധിക്കപ്പെട്ട മഹീന്ദ്ര ബോൺ ഇലക്‌ട്രിക് എസ്‌യുവികളിലൂടെ പേരുദോഷങ്ങളെല്ലാം അവസാനിപ്പിച്ച് മത്സരത്തിലേക്കിറങ്ങി. BE 6, XEV 9e എന്നീ രണ്ട് മോഡലുകൾ വിപണിയിലെത്തിയതോടെ ബ്രാൻഡിന്റെ തലവര തന്നെ മാറി. സെലിബ്രിറ്റികൾ വരെ കൂട്ടത്തോടെ വാങ്ങാനെത്തിയതും ഇവയ്ക്ക് മൈലേജായി.