Short News

<iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FAsianet%2Fvideos%2F233019887373003%2F&show_text=0&width=560" width="100%" height="300" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe>

ഇനി ബിഗ് ബോസിൽ നിന്ന് പടിയിറങ്ങുന്നവർ!! തീ കളിയുമായി മത്സരാർഥികൾ, വീഡിയോ കാണൂ

എലിമിനേഷനു ശേഷം മത്സരാർഥികൾ എല്ലാവരും തന്നെ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത് തിങ്കളാഴ്ച നടക്കുന്ന നോമിനേഷന് വേണ്ടിയാണ്. ഈ ആഴ്ച ആരൊക്കെയാണ് ‌ എലിമിനേഷനിൽ ഉൾപ്പെട്ടിട്ടുളളതെന്ന് നോമിനേഷനിൽ കൂടി മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. എത്ര പേർ എലിമിനേഷൻ ലിസ്റ്റിലുണ്ടെന്ന് എവിക്ഷൻ പ്രക്രീയ കഴിഞ്ഞതിനു ശേഷം മാത്രമേ അറിയാൻ സാധിക്കുകയുളളൂ.

ഇറാനില്‍ ശക്തമായ ആക്രമണം; ഒട്ടേറെ സൈനികര്‍ കൊല്ലപ്പെട്ടു

ഇറാനില്‍ ശക്തമായ ആക്രമണം; ഒട്ടേറെ സൈനികര്‍ കൊല്ലപ്പെട്ടു

ഇറാനില്‍ സൈനിക പരേഡിനിടെ വെടിവയ്പ്പും ബോംബാക്രമണവും. ഒട്ടേറെ സൈനികര്‍ കൊല്ലപ്പെട്ടു. പരേഡ് കാണാനെത്തിയവരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഒരുസംഘം ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പോലീസ് വേഷത്തിലെത്തിയരാണ് ആക്രമണം നടത്തിയത്. അക്രമികളില്‍ രണ്ടുപേരെ സൈന്യം കൊലപ്പെടുത്തി.
ലവ് യാത്രിയിൽ സൽമാൻ ഖാനെതിരെ വീണ്ടും എഫ്.ഐ.ആർ

ലവ് യാത്രിയിൽ സൽമാൻ ഖാനെതിരെ വീണ്ടും എഫ്.ഐ.ആർ

ലവ് യാത്രിയെന്ന ചിത്രം നവരാത്രി ആഘോഷത്തെ പരിഹസിക്കുന്നുവെന്ന പരാതിയിലാണ് ചിത്രത്തിന്‍റെ നിർമാതാവ് സൽമാനെതിരെ വീണ്ടും എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീഹാറിലെ മിഥാന്‍പുര പൊലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ എടുത്തത്. ചിത്രത്തില്‍ അശ്ലീലതയുണ്ടെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നുമാണ് പരാതിക്കാരുടെ വാദം.
ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ബന്ധമില്ലെന്ന് മായാവതി

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് ബന്ധമില്ലെന്ന് മായാവതി

ഛത്തീസഗ്ഡില്‍ കോണ്‍ഗ്രസുമായി ബന്ധമില്ലെന്ന് പരസ്യമാക്കി മായാവതി. കോണ്‍ഗ്രസ് വിമതനായ അജിത് ജോഗിയുമായി ചേര്‍ന്ന് സീറ്റ് ധാരണയാക്കിയിരിക്കുകയാണ് ബിഎസ്പി. 35 സീറ്റില്‍ ബിഎസ്പി മത്സരിക്കുമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ബാക്കിയുള്ള 55 സീറ്റുകളില്‍ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് മത്സരിക്കും. കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രമാണ് ബിഎസ്പിക്ക് ലഭിച്ചത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more