Short News

2000 രൂപ നോട്ട് പിൻവലിക്കുമോ? വീണ്ടും സംശയം

2000 രൂപ നോട്ട് പിൻവലിക്കുമോ? വീണ്ടും സംശയം

2016 നവംബറിൽ 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുമോ എന്ന് വീണ്ടും സംശയം. കഴിഞ്ഞ ദിവസം ലോക്സഭയിലാണ് ഈ ചോദ്യമുയ‍ർന്നത്. എന്നാൽ ഈ ചോ​ദ്യത്തിന് ധനകാര്യ വകുപ്പ് സഹമന്ത്രി വ്യക്തമായ മറുപടി നൽകി. 2000 രൂപയുടെ കറൻസി നോട്ടുകൾ പിൻവലിക്കാൻ യാതൊരു നിർദ്ദേശങ്ങളുമില്ലെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.

മിസ് കുമാരിയിലൂടെ അനിയത്തി ഹൃദയത്തില്‍ തൊട്ടു

മിസ് കുമാരിയിലൂടെ അനിയത്തി ഹൃദയത്തില്‍ തൊട്ടു

എത്ര വലിയ ബന്ധങ്ങള്‍ ഉണ്ടെങ്കിലും സഹോദ ബന്ധത്തിന് വല്ലാത്തൊരു ശക്തിയുണ്ട്. മൂത്തസഹോദരനും ഇളയ അനുജത്തിയും ഒക്കെയായി പല തരത്തിലുള്ള കഥകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ അനിയത്തി എന്ന പേരിട്ട് കൊണ്ടു തന്നെ മലയാള സിനിമ ആ ബന്ധത്തിന്‍റെ വില നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. 1955 ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത് പ്രേംനസീര്‍, മിസ് കുമാരി

പ്രമേഹത്തെ പ്രതിരോധിക്കാൻ ചില പാനീയങ്ങൾ

പ്രമേഹത്തെ പ്രതിരോധിക്കാൻ ചില പാനീയങ്ങൾ

പുതിയ കാലത്തിന്റെ ജീവിത ശൈലികളോടൊപ്പം തന്നെ വളര്‍ന്ന രോഗമാണ് പ്രമേഹം. ഒരു ജീവിത ശൈലി രോഗം എന്നതില്‍ ഉപരി കൃത്യമായ ആരോഗ്യ പരിപാലനത്തിലൂടെ നിയന്ത്രണ വിധേയമാക്കാവുന്ന ഒന്ന് കൂടിയാണ് പ്രമേഹം എന്നത്. ഒരു വ്യക്തിയുടെ രക്തത്തില്‍ അനുവദനീയമായ അളവിലും അധികമായി ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിനെയാണ് പ്രമേഹം എന്ന അവസ്ഥ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത്തരത്തില്‍

സംസ്​ഥാനത്തെ റെയിൽ ഗതാഗതം സുഗമമാക്കാൻ സമയമെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

സംസ്​ഥാനത്തെ റെയിൽ ഗതാഗതം സുഗമമാക്കാൻ സമയമെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കോ​ട്ട​യം വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്ക്​ ​ട്രെയി​നു​ക​ൾ ഓടുന്നുണ്ട്. വേഗ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ളാ​ണ്​ ഓ​ടുന്നത്. പ​ല​യി​ട​ത്തും ട്രാ​ക്കു​ക​ൾ​ക്ക് കേ​ടു​പ​റ്റിയിട്ടുണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി ദ്രു​ത​ഗ​തി​യി​ൽ പുരോഗമിക്കുകയാണ്. എറണാകുളത്ത് നിന്ന് ദില്ലി, മും​ബൈ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ തി​രു​നെ​ൽ​വേ​ലി വ​ഴി​യാ​ണ് ഓടുന്നത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more