Short News

ബെംഗളൂരുവില്‍ വന്‍ ദുരന്തം; മതില്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളികളും, 5 ലക്ഷം പ്രഖ്യാപിച്ചു

ബെംഗളൂരുവില്‍ വന്‍ ദുരന്തം; മതില്‍ തകര്‍ന്ന് മരിച്ചവരില്‍ മലയാളികളും, 5 ലക്ഷം പ്രഖ്യാപിച്ചു

കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ ബൗറിങ് ഹോസ്പിറ്റലിന് സമീപം മതിലിടിഞ്ഞ് ഏഴ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്. അധികൃതർ അന്വേഷണവും കുടുംബങ്ങൾക്ക് സഹായവും വാഗ്ദാനം ചെയ്തു.
91,501 രൂപ മുതൽ ഞെട്ടിക്കുന്ന മാറ്റങ്ങളുമായി ചേതക്

91,501 രൂപ മുതൽ ഞെട്ടിക്കുന്ന മാറ്റങ്ങളുമായി ചേതക്

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ബജാജ് ചേതക് (Bajaj Chetak Electric Scooter). അടുത്തിടെ വരെ ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് ഇവിയായി അരങ്ങുവാണിരുന്നുവെങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ ടിവിഎസ് ഐക്യൂബിനോട് അടിയറവ് പറഞ്ഞ് രണ്ടാം സ്ഥാനത്തേക്ക് ചേതക് പിന്തള്ളപ്പെട്ടു. പോയ കിരീടം വീണ്ടെടുക്കുവാനായി ബജാജ് ഓട്ടോ ചേതക് ഇവിയെ പുതുക്കി പണിത് വിപണിയിലെത്തിച്ചിരിക്കുകയാണ് ഇപ്പോൾ. പുതിയ ഫീച്ചറുകൾ, പെർഫോമൻസ് അപ്ഗ്രേഡുകൾ, വേരിയന്റ് നിരയ്ക്ക് പുതിയ പേര് എന്നിവ അവതരിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു അപ്ഡേറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മോട്ടറോള റേസർ 70 Vs സാംസങ് ഫ്ലിപ്പ് 6

മോട്ടറോള റേസർ 70 Vs സാംസങ് ഫ്ലിപ്പ് 6

മോട്ടറോള റേസർ 70 അൾട്രാ വേഴ്സസ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 6: ഏത് വാങ്ങണം? Find out which premium foldable phone wins the battle of features, charging speed, and AI capabilities in India.
ദീപിക കക്കറിന്റെ വെയ്റ്റ് ലോസ് രഹസ്യം

ദീപിക കക്കറിന്റെ വെയ്റ്റ് ലോസ് രഹസ്യം

ദീപിക കക്കറിന്റെ വെയ്റ്റ് ലോസ് രഹസ്യങ്ങൾ വെളിപ്പെടുത്തി; ഒരു മാസം കൊണ്ട് രണ്ട് കിലോ കുറച്ചത് എങ്ങനെ? Discover the simple lifestyle changes and intermittent fasting tips behind Deepika Kakkar's inspiring 2025 fitness transformation.