70 കി.മീ മൈലേജുള്ള ഹീറോ ബൈക്ക് 58,977 രൂപക്ക്!
ഓട്ടോമൊബൈൽസ്
- 17 min ago
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ ഒന്നായ ഹീറോ HF ഡീലക്സ് (Hero HF Deluxe) ഇപ്പോള്‍ വിപണിയില്‍ വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.ലിറ്ററിന് 70 കിലോമീറ്റര്‍ മൈലേജ് നല്കുന്ന ഈ ബൈക്ക് സാധാരണക്കാരുടെ ബജറ്റില്‍ ഒതുങ്ങുന്ന ഒരു മോഡൽ ആയിരുന്നു. എന്നാല്‍ 2026 മാര്‍ച്ച് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ HF ഡീലക്സിന്റെ പ്രകടനം അത്ര ആശാവഹമല്ല. പോയ മാസത്തെ ബൈക്കിന്റെ പ്രകടനവും അതിന്റെ സാങ്കേതിക വശങ്ങളും വിപണിയിലെ സ്ഥാനവും നമുക്ക് വിശദമായി പരിശോധിക്കാം.