ബെംഗളൂരുവില്‍ വന്‍ ദുരന്തം; മതില് തകര്‍ന്ന് മരിച്ചവരില്‍ മലയാളികളും, 5 ലക്ഷം പ്രഖ്യാപിച്ചു
ഇന്ത്യ
- 2 hr, 18 min ago
കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ ബൗറിങ് ഹോസ്പിറ്റലിന് സമീപം മതിലിടിഞ്ഞ് ഏഴ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്. അധികൃതർ അന്വേഷണവും കുടുംബങ്ങൾക്ക് സഹായവും വാഗ്ദാനം ചെയ്തു.