Short News

ജൈവ ഇന്ധനവുമായി ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലേക്ക്

ജൈവ ഇന്ധനവുമായി ഇന്ത്യയുടെ ആദ്യ വിമാനം ഡൽഹിയിലേക്ക്

ജൈ​വ ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ വി​മാ​നം ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡ​റാ​ഡൂ​ണി​ൽ നിന്നാണ് ഡൽഹിയിലേക്ക് പറന്നത്. സ്​​പൈ​സ്​ ജെ​റ്റി​​​ൻറെ ക്യു-400 ​ശ്രേ​ണി​യി​ലു​ള്ള വിമാനമായിരുന്നു പരീക്ഷണ പറക്കൽ നടത്തിയത്. ജൈ​വ ഇ​ന്ധ​നം ഉ​പ​യോ​ഗി​ച്ച്​ വി​മാ​ന സ​ർ​വീ​സ്​ ന​ട​ത്തുന്ന ആ​ദ്യ വി​ക​സ്വ​ര രാ​ജ്യ​മാണ് ഇന്ത്യ. 
ബിജെപി അംഗത്വമെടുത്തുവെന്ന പ്രചാരണം തെറ്റെന്ന് ഫാ. മാത്യു മണവത്ത്

ബിജെപി അംഗത്വമെടുത്തുവെന്ന പ്രചാരണം തെറ്റെന്ന് ഫാ. മാത്യു മണവത്ത്

താന്‍ ബി.ജെ.പി അംഗത്വമെടുത്തുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്നും ആംശസ അറിയിച്ചാൽ മെമ്പറാകില്ലെന്നും മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ അസിസ്റ്റൻറ് വികാരി ഫാ. മാത്യൂ മണവത്ത് അറിയിച്ചു. വെറുതെ അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്പോള്‍ സത്യമെന്തെന്ന് അന്വേഷിക്കണമെന്നും ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർ അത് പിൻവലിക്കാൽ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ആന്ധ്രാപ്രദേശില്‍ ടിഡിപി എംഎല്‍എയും മുന്‍എംഎല്‍എയും വെടിവെച്ചു കൊന്നു

ആന്ധ്രാപ്രദേശില്‍ ടിഡിപി എംഎല്‍എയും മുന്‍എംഎല്‍എയും വെടിവെച്ചു കൊന്നു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടിഡിപി നേതാക്കളെ വെടിവെച്ചു കൊന്നു. ആരാക്കു എംഎല്‍എ കെ സര്‍വേശ്വര റാവു, ടിഡിപി മുന്‍ എംഎല്‍എ സിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് പിന്ന് നക്‌സല്‍ ഗ്രൂപ്പുകളെന്നാണ് റിപ്പോര്‍ട്ട്. അരാക്കുവില്‍ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് ആക്രമണമുണ്ടായത്.

ആലപ്പുഴയിൽ സഞ്ചാരികളുമായി പോയ ഹൌസ്ബോട്ട് മുങ്ങി

ആലപ്പുഴയിൽ സഞ്ചാരികളുമായി പോയ ഹൌസ്ബോട്ട് മുങ്ങി

ആലപ്പുഴ പള്ളാത്തുരുത്തിയിലാണ് വിനോദ സഞ്ചാരികളുമായി പോയ ഹൌസ്ബോട്ട് പമ്പയാറ്റിൽ മുങ്ങിയത്. എന്നാൽ ബോട്ടിലെ വിനോദ സഞ്ചാരികളെല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിൽ നിന്നെത്തിയ 25ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് പുറപ്പെട്ട് മണിക്കൂറുകള്‍ക്കകം പിറകുവശത്ത് വെള്ളം കയറിയതിനെ തുടർന്ന് പെട്ടെന്ന് കരക്കടുപ്പിച്ച് യാത്രക്കാരെ ഇറക്കുകയായിരുന്നു    
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more