Short News

കേരള കേന്ദ്ര സര്‍വകലാശാലയില്‍ 48 അധ്യാപക ഒഴിവുകള്‍: മികച്ച ശമ്പളം, വേഗം അപേക്ഷിക്കൂ

കേരള കേന്ദ്ര സര്‍വകലാശാലയില്‍ 48 അധ്യാപക ഒഴിവുകള്‍: മികച്ച ശമ്പളം, വേഗം അപേക്ഷിക്കൂ

Discover upcoming career opportunities at the Central University of Kerala for 48 faculty positions. 48 അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്, വിശദാംശങ്ങൾ അറിയാൻ ഈ ലേഖനം പൂർണ്ണമായി വായിക്കൂ.
റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സ്വര്‍ണം! 2026 അവസാനത്തോടെ പവന്‍വില 1.50 ലക്ഷത്തിലെത്തും

റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സ്വര്‍ണം! 2026 അവസാനത്തോടെ പവന്‍വില 1.50 ലക്ഷത്തിലെത്തും

Gold prices are poised for a historic rally, with projections hitting $6,300 by 2027. വരും വർഷങ്ങളിൽ സ്വർണവിലയിൽ വൻ കുതിപ്പുണ്ടാകുമെന്ന് ജെപി മോർഗന്റെ പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ബെംഗളൂരു-തുമകുരു റൂട്ടിൽ മെട്രോ വേണോ ആർആർടിഎസ് വേണോ?; ചർച്ചകൾ സജീവം

ബെംഗളൂരു-തുമകുരു റൂട്ടിൽ മെട്രോ വേണോ ആർആർടിഎസ് വേണോ?; ചർച്ചകൾ സജീവം

തീ തുപ്പുന്ന പവറുള്ള നാല് ബിഗ്ബൈക്കുകളുമായി ഹോണ്ട

തീ തുപ്പുന്ന പവറുള്ള നാല് ബിഗ്ബൈക്കുകളുമായി ഹോണ്ട

സാധാരണ സ്‌കൂട്ടറുകൾ മുതൽ വലിയ ആഡംബര സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്നതിൽ പ്രശസ്‌തിയാർജിച്ചവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ഇപ്പോഴിതാ ഇന്ത്യൻ വിപണിക്കായി നാല് ബിഗ്ബൈക്കുകൾ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ബിഗ് വിംഗ്, ടോപ്ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രം പ്രത്യേകം വിൽക്കുന്ന പ്രീമിയം ലാർജ്-ഡിസ്പ്ലേസ്മെന്റ് മോട്ടോർസൈക്കിളുകളാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ട CB750 ഹോർനെറ്റ് ഇ-ക്ലച്ച്, XL750 ട്രാൻസാൾപ്പ് ഇ-ക്ലച്ച്, ഗോൾഡ് വിംഗ്, CBR1000RR-R ഫയർബ്ലേഡ് എന്നിവയാണ് നമ്മുടെ നിരത്തുകൾ ഭരിക്കാനായി എത്തിയിരിക്കുന്നത് കേട്ടോ. ഇനി ഇവയുടെ കൂടുതൽ വിശേഷങ്ങളിലേക്ക് കടക്കാം.