Short News

2026 ജൂൺ 15: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം

2026 ജൂൺ 15: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം

Unlock your career potential and financial success with today's astrological insights. 2026 ജൂൺ 15-ലെ നിങ്ങളുടെ രാശിഫലവും കരിയറിൽ നേട്ടമുണ്ടാക്കാനുള്ള ശുഭമുഹൂർത്തങ്ങളും ഇവിടെ അറിയാം.
സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Gold prices remain steady today. കേരളത്തിലെ ഇന്നത്തെ സ്വർണ്ണ-വെള്ളി നിരക്കുകളും വിപണിയിലെ മാറ്റങ്ങളും അറിയാൻ ഈ റിപ്പോർട്ട് വായിക്കൂ.
ആപ്പിൾ ബാക്ക് ടു സ്കൂൾ സെയിൽ: വൻ ഓഫറുകൾ!

ആപ്പിൾ ബാക്ക് ടു സ്കൂൾ സെയിൽ: വൻ ഓഫറുകൾ!

Get ready for the Apple Back to School sale 2026 with exclusive student discounts. മാക്ബുക്കുകളും ഐപാഡുകളും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തൂ.
മാരുതി എസ്‌യുവിയുടെ വിൽപ്പന വീണ്ടും ഗ്രാൻഡായി

മാരുതി എസ്‌യുവിയുടെ വിൽപ്പന വീണ്ടും ഗ്രാൻഡായി

ശരിക്കും ഒരമ്മ പെറ്റ മക്കളാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയും (Maruti Suzuki Grand Vitara SUV). എല്ലാം അടിമുടി പങ്കുവെക്കുന്ന കാഴ്ച്ചയിൽ സമാനകളില്ലാത്ത ഇരട്ടകൾ എന്ന് ഇവരെ വിശേഷിപ്പിക്കാനാവും. ഇരുബ്രാൻഡുകളും സംയുക്തമായി ഇന്ത്യയ്ക്ക് വേണ്ടി പണികഴിപ്പിച്ച മിഡ്-സൈസ് എസ്‌യുവികൾ വിപണിയിലെത്തിയപ്പോൾ ശത്രുക്കളായി മാറുന്ന കാഴ്ച്ചയാണ് കാണാനായത്. തുടക്കത്തിൽ ഗ്രാൻഡ് വിറ്റാര വിൽപ്പനയിൽ കുതിച്ചുപാഞ്ഞു. എന്നാൽ അടുത്തിടെയായി ഹൈറൈഡർ വിപണിയിൽ വിസ്മയം തീർക്കുകയായിരുന്നു. എന്നാൽ അപരനെ ഒതുക്കിക്കൊണ്ട് മാരുതി എസ്‌യുവി വീണ്ടും മുന്നിലോടിയിരിക്കുകയാണ്.