Short News

വടകര നഗര മധ്യത്തിൽ ദേശീയപാതയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ അധ്യാപകൻ മരിച്ചു

വടകര നഗര മധ്യത്തിൽ ദേശീയപാതയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ അധ്യാപകൻ മരിച്ചു

ദേശീയപാതയിൽ അടക്കാത്തെരു ആലുക്കാസ് ജുവല്ലറിക്ക് സമീപം സ്വകാര്യ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ അധ്യാപകൻ മരിച്ചു.മണിയൂർ എം.എൽ.പി സ്കൂൾ പ്രധാന അധ്യാപകൻ മേപ്പയിൽ കൊയിലോത്ത് പ്രേമാനന്ദനാണ്(55)മരിച്ചത്.പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ സംഘടനയായ കെ.പി.പി.എഛ്.എ യുടെ സംസ്ഥാന പ്രസിഡന്റാണ്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് അപകടം.

ഇന്നത്തെ 20 സെപ്റ്റംബര്‍ 2018 വ്യാഴാഴ്ച

ഇന്നത്തെ 20 സെപ്റ്റംബര്‍ 2018 വ്യാഴാഴ്ച

നല്‍കുന്ന ദിവസമുണ്ടാകും. നിര്‍ഭാഗ്യമാകുന്ന ദിവസങ്ങളും കാണും.രാശി പ്രകാരം ഓരോ ദിവസത്തേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറഞ്ഞു വരും. ചില ദിവസം ഭാഗ്യം നല്‍കുന്നവ മറ്റു ചില ദിവസം ദോഷമാകും വരുത്തുക.രാശി പ്രകാരം, അതായത് സൂര്യ രാശി പ്രകാരം ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങിനെയെന്നറിയൂ, ഇതു ഭാഗ്യമോ നിര്‍ഭാഗ്യമോ വരുത്തുന്നതെന്നറിയൂ,

പാകിസ്താനെ നിഷ്പ്രഭരാക്കി ഹിറ്റ്മാനും സംഘവും

പാകിസ്താനെ നിഷ്പ്രഭരാക്കി ഹിറ്റ്മാനും സംഘവും

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യക്കു എട്ടു വിക്കറ്റിന്റെ ആധികാരിക ജയം. ഗ്രൂപ്പ് എയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ പാകിസ്താനെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 162 റണ്‍സിലൊതുക്കിയ ഇന്ത്യ 29 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
നീ ഇങ്ങനെയാകരുതെന്ന് നയന്‍ താര പറഞ്ഞതായി വിഘ്‌നേഷ് ശിവന്‍

നീ ഇങ്ങനെയാകരുതെന്ന് നയന്‍ താര പറഞ്ഞതായി വിഘ്‌നേഷ് ശിവന്‍

നാനും റൗഡി താന്‍ ചെയ്യുമ്പോള്‍ മാഡം എന്നായിരുന്നു ഞാന്‍ നയന്‍താരയെ വിളിച്ചിരുന്നത്. അതുകൊണ്ടു തന്നെ അഭിനയത്തെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ തനിക്ക് ഭയമായിരുന്നുവെന്നും അപ്പോള്‍ നീ സംവിധായകനാണെന്നും നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനത് ചെയ്‌തേ പറ്റൂവെന്നും പറഞ്ഞ് നയന്‍താര തന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി വിഘ്നേഷ് പറയുന്നു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more