Short News

തീപ്പൊരി ഹിറ്റായി 9.55 ലക്ഷത്തിന്റെ ടൊയോട്ട 7-സീറ്റർ

തീപ്പൊരി ഹിറ്റായി 9.55 ലക്ഷത്തിന്റെ ടൊയോട്ട 7-സീറ്റർ

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയും ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ടയും തമ്മിൽ ഒരുമിച്ചപ്പോൾ ഇന്ത്യൻ വിപണിക്ക് അതൊരു വിസ്മയക്കാഴ്ച്ചയായിരുന്നു. മാരുതിയുടെ ടോപ്പ് സെല്ലിംഗ് ബജറ്റ് മോഡലുകളെല്ലാം ടൊയോട്ടയുടെ ഉടുപ്പിച്ച് ഷോറൂമിലെത്തിയപ്പോൾ ഇന്നോവയുടെ മൂന്നാംതലമുറ ആവർത്തനമായ ഹൈക്രോസ് മാരുതി ബാഡ്‌ജിൽ വിപണിയിലെത്തി. അങ്ങനെ വമ്പൻ ഹിറ്റടിച്ച് ഈ കൂട്ടുകെട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. സാധാരണക്കാരിലേക്ക് അടുക്കാൻ ടൊയോട്ടയെ സഹായിച്ച ഈ കൂട്ടുകൂടൽ വലിയ സാമ്പത്തിക ലാഭം തന്നെ ബ്രാൻഡിന് നേടിക്കൊടുത്തിട്ടുണ്ട്.
ഏഥറിന്റെ വിലകുറഞ്ഞ സ്‌കൂട്ടര്‍ പരീക്ഷണത്തിനായി റോഡില്‍

ഏഥറിന്റെ വിലകുറഞ്ഞ സ്‌കൂട്ടര്‍ പരീക്ഷണത്തിനായി റോഡില്‍

നിലവില്‍ ഇന്ത്യയിലെ ടോപ് 3 ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ എനര്‍ജി (Ather Energy). ആഡംബര സൗകര്യങ്ങള്‍ക്കും പെര്‍ഫോമന്‍സിനും അപ്പുറം, സാധാരണക്കാരായ കുടുംബങ്ങളെ ലക്ഷ്യമാക്കി ഏഥര്‍ എനര്‍ജി പുതിയ ഇവി പ്ലാറ്റ്‌ഫോം ഒരുക്കുന്ന വിവരം ഇതിനോടകം പരസ്യമാണ്. ഇപ്പോള്‍ ബജറ്റ് ഇവികള്‍ക്ക് അടിത്തറയാകുന്ന EL പ്ലാറ്റ്‌ഫോമില്‍ വരുന്ന ഒരുക്കുന്ന പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ റോഡ് ടെസ്റ്റിംഗിനിടെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞു. നിലവില്‍ വിപണിയിലുള്ള ഏഥര്‍ റിസ്തയേക്കാള്‍ താങ്ങാനാവുന്ന വിലയില്‍ എത്തുന്ന ഈ സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളും പ്രത്യേകതകളും താഴെ നല്‍കുന്നു.
ഇന്ത്യയുടെ ശക്തമായ ഭാവിക്ക് ഊർജ്ജ സുരക്ഷ പ്രധാനം; സാഗർ അദാനി

ഇന്ത്യയുടെ ശക്തമായ ഭാവിക്ക് ഊർജ്ജ സുരക്ഷ പ്രധാനം; സാഗർ അദാനി

ഇന്ത്യ ഊർജ്ജ സുരക്ഷ, ആഭ്യന്തര ഉത്പാദനം, പുനരുപയോഗ ഊർജ്ജം, ജലവൈദ്യുതി, ആണവോർജ്ജം എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന മിശ്രിതം എന്നിവയ്ക്ക് മുൻഗണന നൽകുന്നു, 2047 ഓടെ വളർച്ചയെയും പ്രതിരോധശേഷിയെയും പിന്തുണയ്ക്കുന്നതിനായി ഗണ്യമായ ശേഷി കൂട്ടിച്ചേർക്കാൻ ലക്ഷ്യമിടുന്നു.
മോട്ടോ എഡ്ജ് 70 പ്രോ വിൽപന തുടങ്ങി

മോട്ടോ എഡ്ജ് 70 പ്രോ വിൽപന തുടങ്ങി

മോട്ടോ എഡ്ജ് 70 പ്രോ ഇന്ത്യയിൽ വിൽപന തുടങ്ങി! മികച്ച ബാങ്ക് ഓഫറുകളോടെ 36,999 രൂപയ്ക്ക് ഈ പ്രീമിയം ഫോൺ സ്വന്തമാക്കാം. Grab the new Motorola Edge 70 Pro today with exclusive launch discounts and bank offers.