Short News

ചികിത്സയിലായിരുന്ന ലാലു പ്രസാദ് യാദവ് ആശുപത്രി വിട്ടു

ചികിത്സയിലായിരുന്ന ലാലു പ്രസാദ് യാദവ് ആശുപത്രി വിട്ടു

പ്ര​മേ​ഹം, ര​ക്​​ത​സ​മ്മ​ർ​ദം, വൃ​ക്ക ത​ക​രാ​റു​ക​ൾ എ​ന്നീ രോഗങ്ങൾ​ക്ക്​ ചികിത്സയിലായിരുന്നു ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. രോഗത്തിന് ചികിത്സ ആവശ്യമായ സാഹചര്യത്തിൽ തിങ്കളാഴ്ച ലാലുവിനെ മുംബൈ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.ലാലുവിന് ചി​കി​ത്സ​ക്കായി​ ആ​റാ​ഴ്​​ച​ത്തെ താ​ൽ​കാ​ലി​ക ജാമ്യം ഝാ​ർ​ഖ​ണ്ഡ്​ ഹൈ​കോ​ട​തി അനുവദിച്ചിരുന്നു 
കാത്തിരിപ്പിന് വിരാമമിട്ട് അബ്രഹാമിന്റെ സന്തതികള്‍ ഡിവിഡി പുറത്തിറങ്ങി!

കാത്തിരിപ്പിന് വിരാമമിട്ട് അബ്രഹാമിന്റെ സന്തതികള്‍ ഡിവിഡി പുറത്തിറങ്ങി!

ചിത്രമിറങ്ങിയ വേളയില്‍ മമ്മൂക്കയുടെ ഡെറിക്ക് അബ്രഹാം എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു കേരളത്തിലെ സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. മമ്മൂക്കയ്‌ക്കൊപ്പം കൈയ്യടി നേടിയ കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ആന്‍സണ്‍ പോളും എത്തിയിരുന്നത്. ഏട്ടനും അനിയനുമായി ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തില്‍ ഇരുവരും നടത്തിയിരുന്നത്

മരയ്ക്കാർ അറബിക്കടലിൻറെ സിംഹത്തിൽ നായിക കീർത്തി സുരേഷ്

മരയ്ക്കാർ അറബിക്കടലിൻറെ സിംഹത്തിൽ നായിക കീർത്തി സുരേഷ്

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ്ബജറ്റ് ചരിത്ര സിനിമയാണ് മരക്കാർ അറബിക്കടലിൻറെ സിംഹം. ഇതു സംബന്ധിച്ച് കീര്‍ത്തിയുമായുള്ള അവസാനഘട്ട ചര്‍ച്ചകള്‍ നടന്നു വരുന്നതായും കീര്‍ത്തിയുടെ ഡേറ്റില്‍ സ്ഥിരീകരണമായാലുടന്‍ ഔദ്ദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് സൂചന. മോഹന്‍ലാല്‍ നായകനായെത്തിയ പ്രിയദര്‍ശ്ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം 
മകളുടെ ആദ്യ ചിത്രവുമായി നീൽ നിതിൻ മുകേഷ്

മകളുടെ ആദ്യ ചിത്രവുമായി നീൽ നിതിൻ മുകേഷ്

ജനിച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ബോളിവുഡ് നടൻ മകളുടെ ചിത്രം പങ്ക് വെച്ചത്. 'ഡോട്ടേഴ്‌സ് ഡേ പ്രമാണിച്ചായിരുന്നു ഇത്. ഇനിയെന്നും ഡോട്ടേഴ്‌സ് ഡേ എന്ന അടിക്കുറിപ്പോടെ ഭാര്യ രുക്മിണി സഹായ്‌ക്കൊപ്പം കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് നിൽക്കുന്ന ചിത്രമായിരുന്നു നീൽ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചത്. 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more