Short News

പ്രളയം:  പുനരധിവാസം സർക്കാർ സമയബന്ധിതമായി നടപ്പാക്കും   വീണാജോർജ് എംഎൽഎ

പ്രളയം: പുനരധിവാസം സർക്കാർ സമയബന്ധിതമായി നടപ്പാക്കും വീണാജോർജ് എംഎൽഎ

പ്രളയജലത്തിൽ വീടുകളും മറ്റും നഷ്ടപ്പെട്ടവരുടെ പുനരധിവാസം സമയബന്ധിത മായി സർക്കാർ നടപ്പിലാക്കുമെന്ന് വീണാജോർജ് എംഎൽഎ പറഞ്ഞു. രക്ഷാപ്രവർത്തനം പൂർത്തിയായതോടെ ക്യാമ്പുകളിലെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും ശുചീകരണം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്ത് വീടുകളിലേക്ക് മടങ്ങുന്നവരെ സഹായിക്കുന്നതിനു ള്ള നടപടികളിലുമാണ് സർക്കാരും ജില്ലാ ഭരണകൂടവും ഇപ്പോൾ മുഴുകിയിരിക്കുന്നത്.

പെണ്‍ശരീരത്തിലെ അപകടം നിറഞ്ഞ അവയവം

പെണ്‍ശരീരത്തിലെ അപകടം നിറഞ്ഞ അവയവം

ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണ് നമ്മളെല്ലാവരും. സ്ത്രീ ശരീരത്തിലാണ് ഏറ്റവും കൂടുതല്‍ അപകടം ഒളിഞ്ഞിരിക്കുന്നത്. പെണ്ണിന്റെ ശരീരത്തിലെ ഏറ്റവും അപകടം പിടിച്ച ഭാഗം ഏതാണെന്ന് അറിയാമോ? അരക്കെട്ടാണ് പെണ്ണിന്റെ ശരീരത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഭാഗം. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് നോക്കാം.

അംബാനിയുടെ മകൾക്ക് ഇറ്റലിയിലെ അത്യാഡംബര നഗരത്തിൽ വിവാഹ നിശ്ചയം

അംബാനിയുടെ മകൾക്ക് ഇറ്റലിയിലെ അത്യാഡംബര നഗരത്തിൽ വിവാഹ നിശ്ചയം

ഇഷ അംബാനിയും ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ നിശ്ചയം 24നാണ് ഇറ്റലിയിലെ അത്യാഡംബര നഗരമായ ലേക്ക് കോമോയില്‍ വെച്ചാണ് നടക്കുന്നത്. മൂന്ന് ദിവസത്തോളം നടക്കുന്ന ചടങ്ങ് 23 വരെയാണ് നീണ്ടു നിൽക്കുക. ഈ വര്‍ഷം ആദ്യമാണ് ആനന്ദ് ഇഷ അംബാനിയെ പ്രൊപ്പോസ് ചെയ്യുന്നത്. മകളുടെ നിശ്ചയം അത്യാഡംബരപൂര്‍ണമായിരിക്കണമെന്ന് മുകേഷ് അംബാനിക്കും നിത അംബാനിയ്ക്കും നിർബന്ധമായതുകൊണ്ടാണ് ചടങ്ങ് ഇറ്റലിയിൽ നടത്തുന്നത് 
മഹാരാഷ്ട്രയില്‍ ബിജെപി വിരുദ്ധ സഖ്യവുമായി പ്രകാശ് അംബേദ്ക്കര്‍

മഹാരാഷ്ട്രയില്‍ ബിജെപി വിരുദ്ധ സഖ്യവുമായി പ്രകാശ് അംബേദ്ക്കര്‍

രാജ്യത്ത് ബിജെപി വിരുദ്ധ ശക്തികള്‍ ഒന്നിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ അനുരണനങ്ങള്‍ മഹാരാഷ്ട്രയിലേക്കും. ഇവിടെ ദളിത് നേതാവായ പ്രകാശ് അംബേദ്ക്കര്‍ കോണ്‍ഗ്രസുമായി അസാസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യമുണ്ടാക്കാന്‍ ഒരുങ്ങുകയാണ്.ഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായും പ്രകാശ് അംബേദ്ക്കര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more