Short News

പമ്പുകളിൽ മോദിയുടെ ചിത്രം പ്രദർശിപ്പിക്കണമെന്ന്  എണ്ണക്കമ്പനികൾ

പമ്പുകളിൽ മോദിയുടെ ചിത്രം പ്രദർശിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ

പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് പെട്രോളിയം ഡീലേഴ്‌സാണ് നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്ത പെട്രോള്‍ പമ്പുകള്‍ക്ക് ഇന്ധനം സ്റ്റോക്ക് നല്‍കാതെ പൊതുമേഖല എണ്ണകമ്പനികള്‍ സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമേ പമ്പിലെ ജീവനക്കാരുടെ മതവും ജാതിയും വെളിപ്പെടുത്തണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടതായും ആരോപണമുയരുന്നുണ്ട്. 
ഇന്നത്തെ രാശിഫലം നോക്കി തുടങ്ങാം

ഇന്നത്തെ രാശിഫലം നോക്കി തുടങ്ങാം

ഓരോ രാശിക്കാര്‍ക്കും ഓരോ ദിവസം ഓരോ തരത്തിലാണ് ഫലങ്ങള്‍ ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ എന്നും ജ്യോതിശാസ്ത്രത്തില്‍ ചര്‍ച്ചയാവുന്നുണ്ട്. ഓരോ ദിവസവും എന്താണ് നിങ്ങള്‍ക്കായി കാത്തു വെച്ചിട്ടുള്ളത് എന്ന് നോക്കാം. ഇന്നത്തെ രാശിഫലം എന്താണെന്ന് നോക്കാം. നല്ലതോ ചീത്തയോ എന്ന് അറിയാന്‍....

രാജ്യത്തിന്റെ കാവൽക്കാരൻ കള്ളൻ.... മോദിക്കെതിരെ രൂക്ഷ വിമർനവുമായി രാഹുൽ ഗാന്ധി!!

രാജ്യത്തിന്റെ കാവൽക്കാരൻ കള്ളൻ.... മോദിക്കെതിരെ രൂക്ഷ വിമർനവുമായി രാഹുൽ ഗാന്ധി!!

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാവല്‍ക്കാരന്‍ എന്നര്‍ത്ഥം വരുന്ന ചൗക്കീദാര്‍ എന്ന വാക്കുപയോഗിച്ചാണ് മോദി പലപ്പോഴും സ്വയം വിശേഷിപ്പിക്കാറുള്ളത്. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്നാണ് രാഹുൽ ഗാന്ധി വിമർശിച്ചിരിക്കുന്നത്. എല്ലായിടത്തും ഒച്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രൻ വീണ്ടും തിരക്കഥയൊരുക്കുന്നു

കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രൻ വീണ്ടും തിരക്കഥയൊരുക്കുന്നു

കമ്മട്ടിപ്പാടത്തിൻറെ തിരക്കഥാകൃത്തും നടനുമായ പി ബാലചന്ദ്രൻ തിരക്കഥയൊരുക്കുന്ന രണ്ടാമത്തെ ചിത്രത്തിൽ നായകനായെത്തുന്നത് ടോവിനോയാണ്. ഒമര്‍ലുലുവിൻറെ അസോസിയേറ്റായിരുന്ന സ്വപ്‌നേഷ് കുമാറാണ് ചിത്രത്തിൻറെ സംവിധാനം. റൂബി ഫിലിംസിന്റെ ബാനറില്‍ ജയന്ത് മാമനാണ് ചിത്രത്തിൻറെ നിർമ്മാണം. ഇപ്പോൾ സലിം അഹമ്മദ് ചിത്രം ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു വിൻറെ ഷൂട്ടിംഗിനായി കാനഡയിലാണ് ടോവിനോ   
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more