Short News

തടി കുറയ്ക്കാൻ മുരിങ്ങയിലയും കറിവേപ്പിലയും മാത്രം മതിയെന്നോ? സംശയിക്കേണ്ട, ഇതാണ് കാര്യം

തടി കുറയ്ക്കാൻ മുരിങ്ങയിലയും കറിവേപ്പിലയും മാത്രം മതിയെന്നോ? സംശയിക്കേണ്ട, ഇതാണ് കാര്യം

metabolism, വിശപ്പ് നിയന്ത്രിക്കൽ, കുടലിന്റെ ആരോഗ്യം എന്നിവയിലൂടെ ഇന്ത്യൻ ഭക്ഷണത്തിൽ ശരീരഭാരം നിയന്ത്രിക്കുന്നതിന് മുരിങ്ങയും കറിവേപ്പിലയും എങ്ങനെ സഹായിക്കുമെന്ന് പര്യവേക്ഷണം ചെയ്യുക, കൂടാതെ സമീകൃതാഹാര ജീവിതശൈലിയും.
ചൂടിനെ പ്രതിരോധിക്കാൻ സർവീസ് ക്യാമ്പയിനുമായി കമ്പനി

ചൂടിനെ പ്രതിരോധിക്കാൻ സർവീസ് ക്യാമ്പയിനുമായി കമ്പനി

നല്ല എഞ്ചിനും നല്ല ബിൽഡ് ക്വാളിറ്റിയും എല്ലാമുള്ള വിശ്വസിച്ച് വാങ്ങാൻ പറ്റിയ ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുന്നവരാണ് ഹോണ്ട. കമ്മ്യൂട്ടർ ബൈക്കുകളും സാധാരണക്കാർക്ക് പറ്റിയ സ്‌കൂട്ടറുകളും മാത്രമല്ല അങ്ങേയറ്റത്തെ പ്രീമിയമായ സൂപ്പർബൈക്കുകൾ വരെ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ളവരാണ് ഇവർ. അതുമാത്രമല്ല, സർവീസിന്റെ കാര്യത്തിലായാലും ആരും അങ്ങനെ കുറ്റം പറഞ്ഞുകേൾക്കാറില്ല. വെറുതെയല്ലല്ലോ ആക്‌ടിവ വരെ ഇത്രയധികം ലക്ഷം യൂണിറ്റുകൾ ഓരോ മാസവും പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ ഹോണ്ടയുടെ ബൈക്കുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് ടൂവീലർ നിർമാതാക്കൾ.
10,000mAh ബാറ്ററി: സ്മാർട്ട്ഫോൺ ലോകത്ത് വമ്പൻ വിപ്ലവം

10,000mAh ബാറ്ററി: സ്മാർട്ട്ഫോൺ ലോകത്ത് വമ്പൻ വിപ്ലവം

ഒറ്റ ചാർജിൽ ഒരാഴ്ച നീളുന്ന ബാറ്ററി ലൈഫ്! സ്മാർട്ട്ഫോൺ ലോകത്തെ ഈ പുതിയ വിപ്ലവം നിങ്ങളുടെ ഫോൺ ഉപയോഗ രീതിയെ തന്നെ മാറ്റിമറിക്കാൻ പോകുന്നു. Discover how 10,000mAh battery phones are changing the game for power users.
സോവറിൻ ഗോൾഡ് ബോണ്ട്: നിക്ഷേപകർക്ക് ഇന്ന് പണം

സോവറിൻ ഗോൾഡ് ബോണ്ട്: നിക്ഷേപകർക്ക് ഇന്ന് പണം

സോവറിൻ ഗോൾഡ് ബോണ്ട് 2020-21 സീരീസ് I നിക്ഷേപകർക്ക് ഇന്ന് പണം ലഭിക്കും. SGB 2020-21 Series I investors get redemption payment today at Rs 15,124 per unit.