ഓഫർ മേളയിൽ സ്കിൻകെയർ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ
ലൈഫ് സ്റ്റൈൽ
- 2 hr, 30 min ago
Shopping for skincare during the festive sales? Don't compromise on safety. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ബിഗ് ബില്യൺ ഡേയ്സ് ഓഫറുകളിൽ സുരക്ഷിതമായ സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതെങ്ങനെ എന്ന് അറിയാം.