Short News

വിറ്റാമിൻ ഡി കുറവ് അപകടകാരിയാണ്; ലക്ഷണങ്ങളില്ലാതെ ശരീരത്തെ കാർന്നുതിന്നും, എങ്ങനെ മറികടക്കാം?

വിറ്റാമിൻ ഡി കുറവ് അപകടകാരിയാണ്; ലക്ഷണങ്ങളില്ലാതെ ശരീരത്തെ കാർന്നുതിന്നും, എങ്ങനെ മറികടക്കാം?

Is Vitamin D deficiency affecting your health? ഇന്ത്യയിൽ വിറ്റാമിൻ ഡി കുറവ് കൂടുന്നു; ഇതിന്റെ ലക്ഷണങ്ങളും പരിഹാരങ്ങളും കൃത്യമായി മനസ്സിലാക്കാം.
മുംബൈയിലെ ആ വലിയ മാറ്റം തുടങ്ങി; ധാരാവിയിലെ വീടുകള്‍ ഒഴിയുമ്പോള്‍ താമസക്കാര്‍ക്ക് ലഭിക്കുന്നത് ഇത്

മുംബൈയിലെ ആ വലിയ മാറ്റം തുടങ്ങി; ധാരാവിയിലെ വീടുകള്‍ ഒഴിയുമ്പോള്‍ താമസക്കാര്‍ക്ക് ലഭിക്കുന്നത് ഇത്

Massive transformation ahead in Mumbai’s Dharavi. ധാരാവി പുനർവികസനത്തിന്റെ ഭാഗമായി താമസക്കാർക്ക് വൻ വാടക സഹായവും 500 ചതുരശ്ര അടി വീടുകളും ഉറപ്പുനൽകുന്നു.
കരുത്ത്  കൂട്ടി സ്‌കോഡയുടെ 'തുറുപ്പുഗുലാന്‍' ഉടന്‍

കരുത്ത് കൂട്ടി സ്‌കോഡയുടെ 'തുറുപ്പുഗുലാന്‍' ഉടന്‍

ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിർതാക്കളായ സ്‌കോഡ (Skoda Auto India) തങ്ങളുടെ ഇന്ത്യന്‍ നിരയിലെ ബെസ്റ്റ് സെല്ലറായ കൈലാക് (Skoda Kylaq) കോംപാക്ട് എസ്‌യുവി മോഡല്‍ നിര വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. സബ്-4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ ചുരുങ്ങിയ കാലം കൊണ്ട് തരംഗമായി മാറിയ കൈലാക്കിന്റെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനായി സ്‌കോഡ പുതിയ സ്‌പോര്‍ട്ടി പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 62,000-ലധികം യൂണിറ്റുകള്‍ വിറ്റഴിച്ച് കൊണ്ട് രാജ്യത്തെ ബ്രാന്‍ഡിന്റെ ഏറ്റവും ജനപ്രിയ മോഡലായി ഇതിനകം തന്നെ കൈലാക് മാറിയിട്ടുണ്ട്.
ചെന്നൈയിൽ സ്വർണ വില ഇന്ന് കത്തിക്കയറി; ഒറ്റയടിക്ക് 2,400 രൂപയുടെ വർധനവ്,നിരക്ക് അറിയാം

ചെന്നൈയിൽ സ്വർണ വില ഇന്ന് കത്തിക്കയറി; ഒറ്റയടിക്ക് 2,400 രൂപയുടെ വർധനവ്,നിരക്ക് അറിയാം

Gold prices soar again in Chennai! ചെന്നൈയിൽ സ്വർണ്ണവില ഗ്രാമിന് 300 രൂപ വർദ്ധിച്ചു; വെള്ളിയുടെ വിലയിലും നിലവിൽ വർദ്ധനവ് രേഖപ്പെടുത്തി.