Short News

മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു

മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു

ശനിയാഴ്ചയാണ് മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുക. രാവിലെ 7.30 മുതലാണ് സന്ദർശനം. ഹെലികോപ്റ്ററിലാണ് ഇദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങളിലേക്കെത്തുക. മുഖ്യമന്ത്രിയുടെ കൂടെ റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരും പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ട്. 
പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടി ഏഴുപേര്‍ മരിച്ചു

പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടി ഏഴുപേര്‍ മരിച്ചു

നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പൊട്ടിയത്. മൂന്നു കുടുംബങ്ങളിപ്പെട്ട ആളുകളാണ് ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയത്. ആകെ പതിനഞ്ചോളം പേരാണ് ഒലിച്ചുപോയിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ഒരു നവജാതശിശുവും ഗര്‍ഭിണിയുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസും ഫയര്‍ ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ്.
കേരളത്തിന്റെ കണ്ണീര്‍ മഴ തോര്‍ന്നിട്ട് മതി 'ഡ്രാമ'യെന്ന്‌ മോഹന്‍ലാല്‍

കേരളത്തിന്റെ കണ്ണീര്‍ മഴ തോര്‍ന്നിട്ട് മതി 'ഡ്രാമ'യെന്ന്‌ മോഹന്‍ലാല്‍

കനത്ത മഴയും വെള്ളപൊക്കത്തെയും തുടര്‍ന്ന് ഡ്രാമ ട്രെയിലര്‍ റിലീസ് മാറ്റിയതായി മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അ‌റിയിച്ചു. ചിത്രം ഓണം റിലീസിനില്ലെന്ന് സംവിധായകന്‍ രഞ്ജിത്തും പറഞ്ഞു. ലണ്ടനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി ഉളളത്. കനിഹ, സിദ്ദിഖ്, കോമള്‍ ശര്‍മ, അരുന്ധതി നാഗ്, ടിനി ടോം എന്നിവരാണ് അഭിനേതാക്കള്‍.
ഒരേസമയം നല്ല ഭർത്താവും അച്ഛനും എങ്ങനെയാകാം

ഒരേസമയം നല്ല ഭർത്താവും അച്ഛനും എങ്ങനെയാകാം

കുടുംബത്തിന് എപ്പോഴും പ്രാധാന്യം കൊടുക്കുക.താൻ സംരക്ഷിക്കുന്നവർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സ്വാർത്ഥനല്ലാത്ത ഒരാളാകുക.ഒരേ സമയം ദയാലുവായ എന്നാൽ മനസ്സിനെ ധന സമ്പാദനത്തിനായി പ്രോത്സാഹിപ്പിക്കുന്ന ആളും സമ്പാദ്യവും ജീവിതവും സൂക്ഷിക്കുന്ന കരുതലുള്ള വ്യക്തിയും ആകണം.വിശ്രമിക്കാൻ ചുരുക്കം അവസരം മാത്രം ലഭിക്കുന്ന ആളായിരിക്കും.കാരണം

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more