Short News

പുതിയ 125 അഡ്വഞ്ചർ സ്‌കൂട്ടറുമായി ഹോണ്ട

പുതിയ 125 അഡ്വഞ്ചർ സ്‌കൂട്ടറുമായി ഹോണ്ട

ഇന്ത്യൻ സ്‌കൂട്ടർ വിപണിയിലെ രാജാക്കൻമാരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ട. ആക്‌ടിവ, ഡിയോ, ഏവിയേറ്റർ പോലുള്ള മോഡലുകളിലൂടെ രാജ്യം പിടിച്ച ബ്രാൻഡ് ഇപ്പോഴും ശക്തനായി തുടരുന്നുണ്ടെങ്കിൽ ഇവരുടെ റേഞ്ച് എന്താണെന്ന് മനസിലാക്കാമല്ലോ. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളായ ഹീറോ മോട്ടോകോർപും ടിവിഎസും സുസുക്കിയുമെല്ലാം ആഞ്ഞുശ്രമിച്ചിട്ടും ഹോണ്ടയുടെ കിരീടത്തിന് ഇതുവരെ അനക്കം തട്ടിയിട്ടില്ല. ക്ലിക്ക്, ഏവിയേറ്റർ, ഗ്രാസിയ, നവി, ആക്ടിവ ഇവി, QC1 തുടങ്ങിയ വമ്പൻ ഫ്ലോപ്പുകളുണ്ടായിട്ടും സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ട ഇപ്പോഴും സുരക്ഷിതരാണ്. എന്നാൽ അധികം വൈകാതെ മോഡൽ നിര വിപുലീകരിക്കാനുള്ള പദ്ധതിയും കമ്പനി ആവിഷ്ക്കരിക്കുന്നുണ്ട്.
അഡ്വാൻസ് ടാക്സ്: ജൂൺ 15-ന് മുൻപ് അടയ്ക്കുക, പിഴ ഒഴിവാക്കാം

അഡ്വാൻസ് ടാക്സ്: ജൂൺ 15-ന് മുൻപ് അടയ്ക്കുക, പിഴ ഒഴിവാക്കാം

Don't miss the June 15 deadline for Advance Tax payment to avoid penalties. ജൂൺ 15-നകം അഡ്വാൻസ് ടാക്സ് അടയ്ക്കാത്തവർക്ക് വലിയ തുക പലിശയായി നൽകേണ്ടി വരും, അതിനാൽ ഉടൻ തന്നെ ഓൺലൈനായി നികുതി അടയ്ക്കുക.
ഡബിൾ രാജയോഗം വരവായി; ഈ രാശിക്കാർക്ക് ലോട്ടറി അടിക്കാൻ ഭാഗ്യം, ഇനി പണക്കൊയ്ത്തിന്റെ നാളുകൾ!

ഡബിൾ രാജയോഗം വരവായി; ഈ രാശിക്കാർക്ക് ലോട്ടറി അടിക്കാൻ ഭാഗ്യം, ഇനി പണക്കൊയ്ത്തിന്റെ നാളുകൾ!

Discover how Bhadra Budhaditya Rajayoga impacts your wealth. ഈ രാജയോഗത്തിലൂടെ 3 രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും കരിയർ വളർച്ചയുമാണ് വരാനിരിക്കുന്നത്.
15,000 രൂപയിൽ താഴെ മികച്ച ബാറ്ററി 5G ഫോണുകൾ

15,000 രൂപയിൽ താഴെ മികച്ച ബാറ്ററി 5G ഫോണുകൾ

Struggling with battery drain during heatwaves and power cuts? 15,000 രൂപയിൽ താഴെ മികച്ച ബാറ്ററി ബാക്കപ്പുള്ള മികച്ച 5G സ്മാർട്ട്ഫോണുകൾ ഇവിടെ കണ്ടെത്താം.