Short News

അധോഗതിയിലായി കിയ എസ്‌യുവിയുടെ വിൽപ്പന

അധോഗതിയിലായി കിയ എസ്‌യുവിയുടെ വിൽപ്പന

ഒരു പരീക്ഷണമെന്ന രീതിയിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യയിലേക്ക് എത്തിച്ച കോംപാക്‌ട് എസ്‌യുവിയായിരുന്നു സിറോസ് (Kia Syros Compact SUV). ടോൾബോയ് സ്പോർട് യൂട്ടിലിറ്റി വാഹനമായി പണികഴിപ്പിച്ച മോഡൽ ഫീച്ചറുകളിലൂടെയാണ് ഞെട്ടിച്ചത്. അതും ഇതിൻ്റെ വിലയുള്ള മറ്റൊരു മോഡലിലും കാണാത്തത്ര സംഭവങ്ങൾ കുത്തിനിറച്ചായിരുന്നു സിറോസ് എത്തിയത്. അതിനാൽ വാനോളം പ്രതീക്ഷകളുമായിരുന്നു കിയക്കുണ്ടായിരുന്നത്. പല ആഡംബര കാറുകളിലും മാത്രം കണ്ടിരുന്ന ഫീച്ചറുകളെല്ലാം ചെറിയ വിലയ്ക്ക് എത്തിക്കാൻ ഈ മോഡലിലൂടെ കിയയ്ക്ക് സാധിച്ചിരുന്നത് തന്നെയാണ് അതിൻ്റെ കാരണവും.
വിജയുടെ പാര്‍ട്ടിയുമായി സഖ്യമില്ല; ബിജെപി-എഐഎഡിഎംകെ ബന്ധം ശക്തം എന്ന് പളനിസ്വാമി

വിജയുടെ പാര്‍ട്ടിയുമായി സഖ്യമില്ല; ബിജെപി-എഐഎഡിഎംകെ ബന്ധം ശക്തം എന്ന് പളനിസ്വാമി

ടി.വി.കെയുമായി ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കാലത്ത് മാത്രമേ സഖ്യ പ്രഖ്യാപനങ്ങൾ ഉണ്ടാകൂ എന്നും തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ നേതാവ് പളനിസ്വാമി പ്രസ്താവിച്ചു.
നല്ല ഇലക്‌ട്രിക് സൈക്കിളുകൾ നോക്കിവെച്ചോ

നല്ല ഇലക്‌ട്രിക് സൈക്കിളുകൾ നോക്കിവെച്ചോ

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആളുകൾ ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം കൊടുക്കാൻ തുടങ്ങിയിരുന്നു. ജിമ്മിലും മറ്റ് വ്യായമങ്ങളും ചെയ്യാൻ മടിയുള്ള പലരും ഓടിപ്പോയി സൈക്കിൾ വാങ്ങി ചവിട്ടാൻ ആരംഭിച്ചു. ചിലർ ആ ശീലം ഇപ്പോഴും തുടരുമ്പോൾ മറ്റ് ചിലരാവട്ടെ വാങ്ങിയത് പോലെ പോച്ചിൽ സൈക്കിൾ വെച്ചിട്ടുമുണ്ടാവും. ഇപ്പോൾ ഇറാൻ-അമേരിക്ക സംഘർഷത്തെ തുടർന്നുണ്ടായ അടിയന്തര സാഹചര്യങ്ങൾ കാരണം ഇന്ധന ലഭ്യത ദുരിതത്തിലായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ ഉടലെടുത്തിരിക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ പാചകവാതക ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ പെട്രോൾ, ഡീസൽ ലഭ്യതയിലും ആശങ്കകൾ ഉടലെടുക്കുന്നുണ്ട്.
കൊടുംചൂടിൽ വലയുന്നവരുടെ ശ്രദ്ധയ്ക്ക്; നിർജലീകരണത്തിന് ഇട കൊടുക്കരുത്, ഈ പാനീയങ്ങൾ കുടിക്കൂ..!

കൊടുംചൂടിൽ വലയുന്നവരുടെ ശ്രദ്ധയ്ക്ക്; നിർജലീകരണത്തിന് ഇട കൊടുക്കരുത്, ഈ പാനീയങ്ങൾ കുടിക്കൂ..!

തൈര്, പഴങ്ങൾ, ഔഷധസസ്യങ്ങൾ, ലളിതമായ അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് കേരളത്തിലെ പരമ്പരാഗത വേനൽക്കാല പാനീയങ്ങൾ കണ്ടെത്തുക. കുറഞ്ഞ ചിലവിൽ ഉന്മേഷം നൽകുന്ന സംരംഭം, കുലുക്കി സർബത്ത്, നന്നാറി സർബത്ത് എന്നിവയും അതിലേറെയും പഠിക്കൂ.