Short News

കിടിലൻ വിലയിൽ കീവേയുടെ ക്രൂയിസർ

കിടിലൻ വിലയിൽ കീവേയുടെ ക്രൂയിസർ

ക്രൂയിസർ ബൈക്കുകൾക്ക് ഏറ്റവും ഡിമാന്റുള്ള നാടുകളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. വ്യത്യസ്‌ത തരത്തിലുള്ള മോഡലുകളുണ്ടെങ്കിലും ദീർഘദൂര യാത്രകൾക്കും സിറ്റി കമ്മ്യൂട്ടിംഗിനും ഒരുപോലെ അനുയോജ്യമായ ഇത്തരം മോട്ടോർസൈക്കിളുകൾ ഏറ്റവും കൂടുതൽ നിർമിക്കുന്ന ബ്രാൻഡ് റോയൽ എൻഫീൽഡാണ്. എന്നാൽ ഇതേ വിഭാഗത്തിൽ മറ്റ് വലിയ ബ്രാൻഡുകളും തങ്ങളുടേതായ രീതിയിൽ വേറിട്ടുനിൽക്കുന്നുണ്ട്. കുറച്ച് വർഷങ്ങളായി ഇന്ത്യൻ വാഹന വിപണിയിലെ സാന്നിധ്യമാണ് ഹംഗേറിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കീവേ. എൻഫീൽഡ് പോലുള്ള ബ്രാൻഡുകളോട് മത്സരിക്കാൻ കഴിവുള്ള കിടിലൻ മോട്ടോർസൈക്കിളുകൾ തന്നെയാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.
ദീപിക കക്കറിന്റെ വെയ്റ്റ് ലോസ് രഹസ്യം ഇതാ

ദീപിക കക്കറിന്റെ വെയ്റ്റ് ലോസ് രഹസ്യം ഇതാ

ദീപിക കക്കറിന്റെ വെയ്റ്റ് ലോസ് രഹസ്യം ഇതാ; കഠിനമായ ഡയറ്റുകളില്ലാതെ 30 ദിവസം കൊണ്ട് ആരോഗ്യം വീണ്ടെടുക്കാം. Discover how Deepika Kakkar achieved her fitness goals with simple lifestyle changes and portion control.
സ്വർണ്ണവില കുറഞ്ഞു; നിക്ഷേപകർക്ക് സുവർണ്ണാവസരം

സ്വർണ്ണവില കുറഞ്ഞു; നിക്ഷേപകർക്ക് സുവർണ്ണാവസരം

സ്വർണ്ണവിലയിൽ വൻ ഇടിവ്, നിക്ഷേപകർക്ക് ഇത് സുവർണ്ണാവസരം. Gold prices have dropped significantly in India, making it the perfect time for smart investors to start buying gold through ETFs and SGBs.
ഡാറ്റ തീർന്നോ? ജിയോ, എയർടെൽ, വി ബൂസ്റ്റർ പ്ലാനുകൾ

ഡാറ്റ തീർന്നോ? ജിയോ, എയർടെൽ, വി ബൂസ്റ്റർ പ്ലാനുകൾ

മാസാന്ത്യത്തിൽ ഡാറ്റ തീർന്ന് വലയുകയാണോ? ജിയോ, എയർടെൽ, വി, ബിഎസ്എൻഎൽ എന്നിവയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഇതാ. Check out these affordable data booster plans to stay connected without extra costs.