Short News

പുതിയ ഇലക്‌ട്രിക് എസ്‌യുവി വാങ്ങി പഞ്ചാബി പോപ് ഗായകൻ

പുതിയ ഇലക്‌ട്രിക് എസ്‌യുവി വാങ്ങി പഞ്ചാബി പോപ് ഗായകൻ

ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കുറച്ചുകാലങ്ങൾക്ക് മുമ്പ് ഇവി വിപണിയിൽ പല മോഡലുകൾ പരീക്ഷിച്ചുവെങ്കിലും വിൽപ്പനയില്ലാതെ നിരാശരായിരിക്കുകയായിരുന്നു കമ്പനി. എതിരാളികളായ ടാറ്റ മോട്ടോർസും എംജി മോട്ടോറുമെല്ലാം വൈദ്യുത വാഹന രംഗത്ത് വിപ്ലവം തീർക്കുന്നത് നോക്കിനിൽക്കാൻ മാത്രം വിധിക്കപ്പെട്ട മഹീന്ദ്ര ബോൺ ഇലക്‌ട്രിക് എസ്‌യുവികളിലൂടെ പേരുദോഷങ്ങളെല്ലാം അവസാനിപ്പിച്ച് മത്സരത്തിലേക്കിറങ്ങി. BE 6, XEV 9e എന്നീ രണ്ട് മോഡലുകൾ വിപണിയിലെത്തിയതോടെ ബ്രാൻഡിന്റെ തലവര തന്നെ മാറി. സെലിബ്രിറ്റികൾ വരെ കൂട്ടത്തോടെ വാങ്ങാനെത്തിയതും ഇവയ്ക്ക് മൈലേജായി.
10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്

Penny stocks under 10 rupees are seeing a massive surge in trading volume today. 10 രൂപയിൽ താഴെയുള്ള ഓഹരികളിലെ ഈ മുന്നേറ്റം നിക്ഷേപകർക്ക് വലിയ റിസ്ക് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് സെബി മുന്നറിയിപ്പ് നൽകുന്നു.
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ടിപ്‌സ്

മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ടിപ്‌സ്

Protect your skin during the transition from heatwaves to monsoon with these expert tips. കടുത്ത ചൂടിലും മഴക്കാലത്തും ചർമ്മത്തെ സംരക്ഷിക്കാൻ ഈ സൺസ്ക്രീൻ ടിപ്‌സ് സഹായിക്കും.
ഇന്ത്യയിലെ രണ്ടാമത്തെ മില്യണയറായി ടിവിഎസ്‌

ഇന്ത്യയിലെ രണ്ടാമത്തെ മില്യണയറായി ടിവിഎസ്‌

ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി (TVS Motor Company). ഗ്രീന്‍ മൊബിലിറ്റി രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 10 ലക്ഷം (1 മില്യണ്‍) യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി. ഇന്ത്യന്‍ ഇവി വിപണിയില്‍ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ടിവിഎസ്. ഓല ഇലക്ട്രിക് മാത്രമാണ് ഇതിനുമുമ്പ് ടിവിഎസിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യയിലെ ഏക ബ്രാന്‍ഡ്.