Short News

2026 ജൂൺ 14: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം

2026 ജൂൺ 14: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം

Discover your daily horoscope for June 14, 2026, and find out which zodiac signs are set for career and financial success today. 2026 ജൂൺ 14-ലെ നിങ്ങളുടെ രാശിഫലവും ശുഭമുഹൂർത്തങ്ങളും അറിയാൻ ഈ ലേഖനം വായിക്കൂ.
കാർത്തിക നക്ഷത്രം: ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

കാർത്തിക നക്ഷത്രം: ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം

Discover your daily horoscope for June 13, 2026, featuring Karthika Nakshatra and Masashivaratri insights. കാർത്തിക നക്ഷത്രക്കാർക്കും മറ്റ് 27 നക്ഷത്രക്കാർക്കും ഇന്നത്തെ കരിയർ, സാമ്പത്തിക, പ്രണയ ഫലങ്ങൾ അറിയാം.
എല്ലാ കാറുകൾക്കും വില കൂട്ടാൻ ടാറ്റ

എല്ലാ കാറുകൾക്കും വില കൂട്ടാൻ ടാറ്റ

പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് അങ്ങനെ രാജ്യത്ത് ലഭിക്കുന്ന എല്ലാത്തരം ഇന്ധനത്തിലും കിടിലൻ കാറുകൾ പുറത്തിറക്കി വിപ്ലവം സൃഷ്ടിച്ച് മുന്നേറുകയാണ് ടാറ്റ മോട്ടോർസ്. ഇതിനിടയിൽ പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധന വില കൂടുന്നതും മറ്റ് തടസങ്ങളും രാജ്യത്തെ വാഹന നിർമാതാക്കൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഹ്യുണ്ടായി, മഹീന്ദ്ര, എംജി, മാരുതി സുസുക്കി പോലുള്ള ബ്രാൻഡുകളെല്ലാം മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കിയിരുന്നു. ഇപ്പോഴിതാ പിടിച്ചുനിൽക്കാനാവാതെ ടാറ്റയും വില ഉയർത്താൻ തീരുമാനമെടുത്തിരിക്കുകയാണ്. ICE, ഇവി തുടങ്ങിയ പാസഞ്ചർ കാറുകൾക്കെല്ലാം 2026 ജൂലൈ മുതൽ വില കമ്പനി വർധിപ്പിക്കും.
ജൂൺ 13 രാശിഫലം: ഇന്ന് നേട്ടങ്ങളുടെ ദിനം

ജൂൺ 13 രാശിഫലം: ഇന്ന് നേട്ടങ്ങളുടെ ദിനം

Discover what the stars have in store for you today. കരിയർ, സാമ്പത്തികം, പ്രണയം എന്നിവയിൽ ഇന്ന് നിങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുമെന്ന് അറിയാൻ ഈ രാശിഫലം വായിക്കൂ.